21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Shark Tank US

India

മടക്കിവെക്കാവുന്ന സ്പൂണുമായി ഇന്ത്യൻ ഡിസൈനർ; അമേരിക്കൻ ഷോയിൽ നേടിയത് 3.3 കോടി

അടുക്കളയിലെ ലളിതമായ പ്രശ്നത്തിന് പ്രായോഗിക പരിഹാരം കണ്ടെത്തി അമേരിക്കൻ റിയാലിറ്റി ഷോയായ ‘ഷാർക്ക് ടാങ്ക് യുഎസ്എ’യിൽ ശ്രദ്ധേയനായി ഇന്ത്യൻ ഇൻഡസ്ട്രിയൽ ഡിസൈനർ. ‘പോളിഗോൺസ് ഡിസൈൻ’ സ്ഥാപകനായ രാഹുൽ അഗർവാളാണ് മടക്കി ഉപയോഗിക്കാവുന്ന അളവ് സ്പൂണുകൾ അവതരിപ്പിച്ച് 3.5 ലക്ഷം ഡോളറിന്റെ (ഏകദേശം 3.3 കോടി രൂപ) നിക്ഷേപം സ്വന്തമാക്കിയത്. ഷാർക്ക് ടാങ്ക് സീസൺ 18Read More