20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Shehzad Poonawalla

India

”സോറി.. ഞാൻ ഇത്തിരി നെർവസ് ആണ്!”; ‘വന്ദേമാതരം’ തപ്പിത്തടഞ്ഞ് വിയർത്ത് പാടി ബിജെപി

ന്യൂഡൽഹി: ‘വന്ദേമാതരത്തി’ലെ ആറ് ചരണങ്ങളും തനിക്ക് പൂർണമായി മനഃപാഠമാണെന്ന് അവകാശപ്പെട്ട ബിജെപി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ലൈവ് ചാനൽ ചർച്ചയിൽ ചൊല്ലാൻ ആവശ്യപ്പെട്ടതോടെ വിയർത്തു(Read More

India

‘ശമ്പളം നൽകുന്നില്ല, ബിജെപിയായതുകൊണ്ട് വീട്ടുടമ വാടക ഒഴിവാക്കില്ല’; ബിജെപിയിലെ രാജിക്കു പിന്നിൽ സാമ്പത്തിക

ന്യൂഡൽഹി: ബിജെപിയിൽനിന്ന് രാജിവച്ചതിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളെന്ന് പാർട്ടി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്കു ശമ്പളം നൽകുന്നില്ലെന്നും ജീവിതച്ചെലവുകളുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് സംഘടനയിൽ നിന്ന് രാജിവച്ചതെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു. “എനിക്ക് വാടക കൊടുക്കണം. ഞാൻ ബിജെപിയിൽനിന്നാണെന്നു പറഞ്ഞാൽ എന്റെ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. അദ്ദേഹം എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്കു പണം തരുന്നില്ല” – പൂനാവാല [&Read More