‘ഗ്യാനേഷ് ഒന്നാംനമ്പർ ശത്രു, രാജിവെക്കുംവരെ പ്രക്ഷോഭം’; ശിവാജി പാർക്കിൽ നാളെ പ്രതിഷേധം ആരംഭിക്കുമെന്ന്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധം മുംബൈയിലെ ശിവാജി പാർക്കിൽതന്നെ ആരംഭിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു. ഗാന്ധിജയന്തി ദിനമായ നാളെയാണ് സി.ജെ.പി പ്രതിഷേധം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. “പ്രതിഷേധം ശിവാജി പാർക്കിൽതന്നെ നടത്തും. അത് നമ്മുടെ അവകാശമാണ്. ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” വാർത്താസമ്മേളനത്തിൽ അഭിജീത് വ്യക്തമാക്കി. “ശിവാജി പാർക്കിൽ നാളെ പ്രതിഷേധം ആരംഭിക്കും. അവിടെനിന്ന് നമ്മൾ ഈ പ്രതിഷേധം രാജ്യമാകെ [&Read More