27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Shone George

Main story

‘ഡയറിയിൽ പേര് വന്നതിനെപ്പറ്റി അറിയില്ല, പി.സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍

ആലപ്പുഴ: സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറിയിൽ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരൻ എംഎൽഎ. തന്റെ പേര് അതിൽ എഴുതി ചേർത്തതായിരിക്കും. ഷോൺ ജോർജ് എന്താണ് ധരിച്ചിരിക്കുന്നത്?. പി സി ജോർജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോൺ ജോർജ് കുറച്ച് ഓവറാണെന്നും ജി സുധാകരൻ പറഞ്ഞു. ശശിധരൻ കർത്തയിൽ നിന്നും പണം വാങ്ങിയവരിൽ ജി സുധാകരനും ഉണ്ടെന്ന ലിസ്റ്റ് ഷോൺ ജോർജ് പുറത്തു വിട്ടിരുന്നു. പാർട്ടിക്ക് പണം നൽകാമെന്ന് കർത്ത പറഞ്ഞപ്പോൾ [&Read More

Kerala

കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും? ചോദ്യത്തിൽ ഉരുണ്ടുകളിച്ച് ഷോൺ ജോർജ്

തിരുവനന്തപുരം: സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ പുറത്തുവിട്ട രേഖകളിൽ ബി.ജെ.പി നേതാവ് വി. മുരളീധരന്റെ പേരുണ്ടല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മറുപടി നൽകാനാവാതെ ഉരുണ്ടുകളിച്ച് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. രേഖയിലുള്ളത് വി. മുരളീധരന്റെ പേരല്ലെന്നും അത് കെ. മുരളീധരന്റെ പേരാണെന്നും വാദിച്ചായിരുന്നു ഷോണിന്റെ മറുപടി. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖയെന്ന പേരിൽ പേജുകൾ പുറത്തുവിട്ടതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ രേഖയിലെ പേര് ചൂണ്ടിക്കാണിച്ചപ്പോൾ ‘കെ. മുരളീധരനാണ്, [&Read More

Kerala

മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേരും? രേഖ പുറത്തുവിട്ട് ബിജെപി നേതാവ്

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ രേഖകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഡയറിയിലുണ്ടെന്നാണ് ഷോണിന്റെ ആരോപണം. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് ഷോൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രമുഖ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കളുടെ പേര് പുറത്തുവിട്ട പേജിലുണ്ട്. മാസപ്പടിക്കേസിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ചേർത്ത രേഖ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ ജോർജ് പേജ് [&Read More