21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Sivagiri Election

Kerala

‘ശ്രീനാരായണ ഗുരുവിനെ സംഘവത്ക്കരിക്കാനും ധർമസംഘം ട്രസ്റ്റ് പിടിച്ചെടുക്കാനുമുള്ള നീക്കം വിജയിക്കില്ല; മതേതര സമൂഹം

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെയും ശിവഗിരി ധർമസംഘം ട്രസ്റ്റിനെയും ആർഎസ്എസ് വത്ക്കരിക്കാനുള്ള നീക്കങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. ശിവഗിരിയെ കൈയടക്കി കേരളത്തെ വരുതിയിലാക്കുക എന്നത് ആർഎസ്എസിന്റെ ദശകങ്ങളായുള്ള പദ്ധതിയാണെന്നും, വരുന്ന ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശ്രീനാരായണീയരും മതേതര സമൂഹവും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. “ജാതിക്കതീതമായി മാത്രമല്ല, മതാതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. ആ ഗുരുവിനെ കൈയടക്കാൻ ആർഎസ്എസിന് കഴിയില്ല. ധർമസംഘം ട്രസ്റ്റിന്റെ [&Read More