04/10/2026
[fontresizer_tawhidurrahmandear_widget]

Tags :Smit Machchhar

World

‘അസാമാന്യ ധീരതയ്ക്ക് എന്റെ സല്യൂട്ട്; 174 ജീവനുകൾ രക്ഷിച്ച യഥാർത്ഥ ഹീറോ’; ഇന്ത്യൻ

ടെൽ അവീവ്: ഫ്ലൈ ദുബൈ വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്യാപ്റ്റൻ സ്മിത് മച്ചാർ ട്രൂ ഹീറോ ആണെന്ന് നെതന്യാഹു പറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു പൈലറ്റിനെ പ്രശംസിച്ചത്. “ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരതയ്ക്ക് എന്റെ സല്യൂട്ട്. കുത്തേറ്റു ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം തിരിച്ചടിക്കുകയും പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറന്നു നൽകി യാത്രക്കാർക്കും ജീവനക്കാർക്കും അക്രമിയെ കീഴ്‌‌പ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തു. ഇതിലൂടെ വൻ [&Read More