04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Social media fake news

Kerala

‘ഹിന്ദുമതത്തെ ആക്ഷേപിച്ചു’: നടൻ വി.കെ ശ്രീരാമന്റെ പേരിൽ വ്യാജ വിദ്വേഷപ്രചാരണം

തൃശൂർ: നടനും സാംസ്‌കാരിക പ്രവർത്തകനുമായ വി.കെ ശ്രീരാമന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം. ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രവും വ്യാജ പ്രസ്താവനയും ഉൾപ്പെടുത്തിയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ‘വി.കെ ശ്രീകുമാർ’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രധാനമായും ഈ പ്രചാരണം നടന്നത്. “ഹിന്ദുമതത്തിന്റെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും, എന്നാൽ ഇസ്‌ലാം മതത്തിന്റെ ഒരു കുറ്റം പോലും ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിയില്ല” എന്ന് വി.കെ ശ്രീരാമൻ പറഞ്ഞതായാണ് പോസ്റ്റുകളിൽ വ്യാജമായി അവകാശപ്പെടുന്നത്. എന്നാൽ ഈ പ്രചാരണം പൂർണമായും വ്യാജമാണെന്ന് [&Read More