23/11/2026
[fontresizer_tawhidurrahmandear_widget]

Tags :Sports news

Sports

‘ലിയോ, നീ സൃഷ്ടിച്ച ചരിത്രം എന്നന്നേക്കുമായി നിലനിൽക്കും’; മെസ്സിക്ക് ആശംസ നേർന്ന് ക്രിസ്റ്റ്യാനോ

അർജന്റീന ദേശീയ ടീമിനായി അവസാന മത്സരം പൂർത്തിയാക്കി വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസ്സിക്ക് ആശംസകളും ആദരവുമറിയിച്ച് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബെനിനെതിരായ പോരാട്ടത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി തകർപ്പൻ പ്രകടനത്തോടെയാണ് മെസ്സി ദേശീയ ജഴ്‌സിയിലെ തന്റെ അവസാന മത്സരം അവിസ്മരണീയമാക്കിയത്. ഇനി അർജന്റീനക്കായി കളത്തിലിറങ്ങാൻ കഴിയില്ലെന്ന സങ്കടം പങ്കുവെച്ച് മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ച വിടവാങ്ങൽ കുറിപ്പിന് താഴെയാണ് റൊണാൾഡോ മനസ്സ് തൊടുന്ന സന്ദേശം പങ്കുവെച്ചത്. “ലിയോ, ഇത്രയും വർഷം രാജ്യത്തെ സംരക്ഷിച്ചതിനും നീ സൃഷ്ടിച്ച [&Read More

Sports

‘മെസ്സിക്ക് കിട്ടുന്നതുപോലെയുള്ള ബഹുമാനം പോർച്ചുഗൽ ടീമിൽ റൊണാൾഡോയ്ക്ക് ലഭിക്കുന്നില്ല’; മുൻ ബ്രസീൽ താരത്തിന്റെ

മദീര: പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതിന് പിന്നാലെ കോച്ചുമായി ഭിന്നത തുടരുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വിവാദത്തിൽ. മുൻ ബ്രസീൽ താരം ഫെലിപ് മെലോയുടെ ഒരു വീഡിയോ റൊണാൾഡോ ലൈക്ക് ചെയ്തതാണ് ചർച്ചാവിഷയമായത്. ക്രിസ്റ്റ്യാനോയ്ക്കു നേരെ ഉള്ള സഹതാരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ടുള്ളതാണ് മെലോയുടെ പ്രതികരണം. ദേശീയ ടീമിൽ 41Read More

Sports

ചൈനയെ വീഴ്ത്തി ഇന്ത്യന്‍ പെൺപട; അമ്പെയ്ത്തിൽ സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ കോംപൗണ്ട് ടീം ഇനത്തിൽ ചൈനയെ തകർത്താണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ജ്യോതി സുരേഘ, പ്രിതിക പ്രദീപ്, ചികിത തനിപ്രതി എന്നിവരടങ്ങുന്ന ടീമിനാണ് സുവർണനേട്ടം. ഇന്ന് പുലർച്ചെ നടന്ന സെമിയിൽ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യൻ ടീം ഫൈനലിൽ ഇടംനേടിയത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാൾ മികച്ച പോയിന്റ് കണ്ടെത്തിയാണ് ഇന്ത്യയുടെ വിജയം. നാലാം റൗണ്ടിൽ മൂന്ന് ഇന്ത്യൻ താരങ്ങളും 10 പോയിന്റ് വീതം ഇന്ത്യയ്ക്കായി നേടി. [&Read More

Main story

സെഞ്ച്വറിയുമായി തിളങ്ങി രോഹിത്, കോഹ്ലിക്ക് ഫിഫ്റ്റി; സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെ (74) പിന്തുണയോടെ രോഹിത് ശര്‍മ(121) നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചു. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയിച്ചത്. പെര്‍ത്തിലെയും അഡ്‌ലെയ്ഡിലെയും വിജയങ്ങളോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ 2Read More