17/08/2026
[fontresizer_tawhidurrahmandear_widget]

Tags :Sree Sankaracharya University

Main story

കാലടി വിസിക്ക് നേരെയുണ്ടായ അതിക്രമം: ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ; കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല താൽക്കാലിക വി.സി ഡോ. സിസാ തോമസിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അനാദരവിലും അതിക്രമത്തിലും കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖറെ ലോക് ഭവനിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയ ചാൻസലർ കൂടിയായ ഗവർണർ, കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതലുകൾ എടുക്കണമെന്നും നിർദേശം നൽകി. സിൻഡിക്കേറ്റ് യോഗത്തിന് ശേഷം മടങ്ങവെ [&Read More

Kerala

കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം: വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്ന ആരോപണവുമായി സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന സാങ്കേതിക സർവകലാശാല വി.സി ഡോ. സിസ തോമസ്. സംഭവത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്‌ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് വി.സി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ തനിക്ക് നേരെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിൽ [&Read More