21/10/2026
[fontresizer_tawhidurrahmandear_widget]

Tags :State Bank of India

Main story

എസ്.ബി.ഐ വെബ്‌സൈറ്റിൽ വൻ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക് വെബിൽ;

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വെബ്‌സൈറ്റിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ വൻതോതിൽ വിവരച്ചോർച്ചയുണ്ടായെന്ന് റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്നും ഇവ ഡാർക് വെബിൽ പ്രത്യക്ഷപ്പെട്ടുവെന്നും എസ്.ബി.ഐ സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പറുകൾ, ജനന തീയതി, ഇമെയിൽ വിലാസം, വീട്ടുവിലാസം, ബ്രാൻഡ് – കസ്റ്റമർ വിവരങ്ങൾ, വായ്പാ വിവരങ്ങൾ എന്നിവയടക്കം ചോർന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലിൽ മനസിലാകുന്നതെന്ന് എസ്.ബി.ഐ അറിയിച്ചു. സംഭവത്തിൽ സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ അന്വേഷണത്തിന് നിയോഗിച്ചുവെന്നും വിവരച്ചോർച്ചയുടെ രീതിയും [&Read More