19/06/2026
[fontresizer_tawhidurrahmandear_widget]

Tags :Student

Main story

‘അബ്ബൂ, എല്ലാവരും ചേർന്ന് തല്ലുന്നു, ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നത്’; ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക്

ബിഹാർ: ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മദ്രസാ വിദ്യാർത്ഥിയെ തീവണ്ടിയിൽ വെച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചതിന് പിന്നാലെ കാണാതായി. ഉത്തർപ്രദേശിലെ മൗവിലുള്ള ദാറുൽ ഉലൂം അംജദിയ്യയിൽ ഇസ്‌ലാമിക പഠനം നടത്തുന്ന ഇരുപതുകാരനായ ഫൈസാൻ അഹമ്മദ് റസയെയാണ് പൂർവാഞ്ചൽ എക്‌സ്പ്രസ്സ് തീവണ്ടിയിൽ വെച്ച് കാണാതായത്. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഫൈസാൻ, തീവണ്ടിയിൽ വെച്ച് കുടുംബത്തിന് അയച്ച അവസാന സന്ദേശം തനിക്കെതിരെ നടന്ന അക്രമത്തെക്കുറിച്ചായിരുന്നു. “അബ്ദു, ട്രെയിനിൽ വലിയൊരു വഴക്ക് നടക്കുന്നുണ്ട്… എല്ലാവരും ചേർന്ന് തല്ലുകയാണ്… ഞാൻ [&Read More

India

ജാതി വെറി: ജാർഖണ്ഡിൽ ദളിത് വിദ്യാർത്ഥിയെ നിർബന്ധിപ്പിച്ച് സ്‌കൂളിന്റെ കക്കൂസ് കഴുകിച്ച് അധ്യാപകർ

ജാർഖണ്ഡിലെ ഗർവ ജില്ലയിലുള്ള ലാവ ചമ്പ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ ദളിത് വിദ്യാർത്ഥിയെക്കൊണ്ട് അധ്യാപകർ നിർബന്ധിപ്പിച്ച് കക്കൂസ് കഴുകിച്ചതായി പരാതി.Read More

India

സ്കൂട്ടർ കേടുവന്നതിൽ വീട്ടുകാർ വഴക്കുപറയുമോ എന്നു ഭയന്ന് 17-കാരൻ ജീവനൊടുക്കി

മംഗലാപുരം: ഓടിക്കുന്നതിനിടെ അപകടത്തിൽ സ്കൂട്ടർ കേടുവന്നതിൽ കുടുംബം വഴക്കു പറയുമോ എന്നു ഭയന്ന് പതിനേഴുകാരൻ ജീവനൊടുക്കി. കർണാടകയിലെ കുന്ദാപുരം സായിബ്രക്കട്ടെ കല്ലാടി സ്വദേശിയായ വൻഷിക് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കാർഷിക ആവശ്യങ്ങൾക്കുള്ള കുളത്തിൽ ചാടിയാണ് വൻഷിക് ജീവൻ വെടിഞ്ഞത്. മഞ്ജുനാഥ് ഷെട്ടിഗാർRead More