29/09/2026
[fontresizer_tawhidurrahmandear_widget]

Tags :SY Quraishi

India

’15 ശതമാനത്തോളം ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്നും തുടച്ചുനീക്കി’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി

വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾക്കും അനധികൃത കുടിയേറ്റക്കാരുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ വാദങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറൈശിRead More

India

‘പൂജ്യം വീട്ടുനമ്പര്‍ എവിടെനിന്ന് കിട്ടി? വ്യാജ വോട്ടര്‍മാരെ എങ്ങനെ പിടികൂടും?’; ഗ്യനേഷ് കുമാറിനോട്

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ വോട്ടർമാർക്ക് ’00’ എന്ന വീട്ടുനമ്പർ നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷി. ഈ നടപടി വൻതോതിലുള്ള ക്രമക്കേടുകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എവിടെ നിന്നാണ് ഇത്തരമൊരു ആശയം കിട്ടിയതെന്ന് അറിയില്ല. ഇങ്ങനെ പൂജ്യം നമ്പര്‍ നല്‍കിയാല്‍ വ്യാജ വോട്ടര്‍മാരെ എവിടെ പോയി കണ്ടെത്തുമെന്നും ഖുറേഷി ചോദിച്ചു. കമ്പ്യൂട്ടറില്‍ വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ വീട്ടുനമ്പർ എന്ന കോളത്തിൽ എന്തെങ്കിലും രേഖപ്പെടുത്തേണ്ടത് നിർബന്ധമാണെന്നും, [&Read More