കണ്ണൂർ: ടി. വീണയെ സംരക്ഷിച്ച വിഷയത്തിൽ സി.പി.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയന് വിമർശനം. സി.എം.ആർ.എൽ – എക്‌സാലോജിക് കേസിൽ വീണയ്ക്ക് മാത്രം എന്തിനാണ് സംരക്ഷണമെന്നായിരുന്നു കമ്മിറ്റിയിൽ ഉയർന്ന ചോദ്യം. ഇതിനൊപ്പം വി. ജോയി എം.എൽ.എ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരുന്നതിനെതിരെയും യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത യോഗത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. കണ്ണൂരിലെ കമ്മിറ്റിയിൽ കടുത്ത പ്രതികരണങ്ങൾ ഉണ്ടാകില്ലെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ചോദ്യങ്ങൾ ഉയര്‍ന്നത്. [&Read More
Tags :T Veena
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിയാൽ നിയമനടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. വിഷയത്തിൽ ഒരു മാസത്തോളം കാത്തിരിക്കില്ലെന്നും ആവശ്യമെങ്കിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഎംആർഎൽRead More
കോഴിക്കോട്: തനിക്കെതിരെയുള്ള പഴയ ഹവാല ആരോപണം പൊളിഞ്ഞപ്പോൾ ഇഡി ഇപ്പോൾ പുതിയ കഥകൾ മെനയുകയാണെന്ന് എംഎൽഎ പി.എ മുഹമ്മദ് റിയാസ്. സമൂഹത്തിൽ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ടു മാധ്യമങ്ങളോട് പറഞ്ഞു. മെയ് 27Read More