28/09/2026
[fontresizer_tawhidurrahmandear_widget]

Tags :T20 World Cup 2026

Cricket

കാണികൾ കുടിച്ചു ബാക്കിവെച്ച കോള കുപ്പിയിലാക്കി വീണ്ടും വിൽപന; ലോകകപ്പ് വേദിയിലെ ദൃശ്യങ്ങൾ

ന്യൂഡൽഹി: ടി20 ലോകകപ്പിന്റെ ആവേശത്തിനിടയിൽ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽനിന്നുള്ള ദൃശ്യങ്ങൾ. ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് കുടിച്ചു ബാക്കിവെച്ച കോള ശേഖരിച്ച് പുതിയ കുപ്പികളിലാക്കി വീണ്ടും വിൽക്കുന്ന സ്റ്റേഡിയം ജീവനക്കാരുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോകകപ്പ് പോലൊരു വൻകിട ടൂർണമെന്റ് നടക്കുമ്പോൾ ഇത്രയും മോശം ശുചിത്വ നിലവാരം പുലർത്തുന്നത് സംഘാടകരുടെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിക്കുന്നതാണ്. ടി20 ലോകകപ്പ് മത്സരങ്ങൾക്കായി പതിനായിരക്കണക്കിന് കാണികളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നത്. ഈ തിരക്ക് മുതലെടുത്താണ് സ്റ്റാൾ [&Read More

Main story

ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഗില്‍ പുറത്ത്

മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമെ ടീമില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി അക്‌സര്‍ പട്ടേലിനെ നിയമിച്ചു. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമില്‍ [&Read More