27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Tamil Cinema

Main story

‘വിജയ്‌യുടെ അമ്മയാകാന്‍ ബുദ്ധിമുട്ട് തോന്നി, പിന്നീട് വന്ന അവസരങ്ങളും വേണ്ടെന്ന് വെച്ചു’; കാരണം

വിജയ്ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ എന്തുകൊണ്ട് താൻ നിരസിച്ചു എന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഉർവശി. മാത്രമല്ല, വിജയ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയ രസകരമായ അനുഭവവും താരം പങ്കുവെച്ചു. ‘ദ മോളിവുഡ് ഷോ ടൈം’ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉർവശി മനസ്സ് തുറന്നത്. നാഗർകോവിലിൽ വെച്ച് നടന്ന ഒരു സിനിമാ ഷൂട്ടിങ്ങിനിടയിലായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്ന് ഉർവശി ഓർക്കുന്നു. “ഞാൻ അന്ന് മുകളിലത്തെ [&Read More

Entertainment

‘ഒരുകാലത്ത് ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തി; ഇന്ന് വേഷപ്പകർച്ചകളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന മഹാനടൻ’-ഇന്ദ്രൻസിനെ

ചെന്നൈ: മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ പുകഴ്ത്തി തമിഴ് താരം സൂര്യ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണിപ്പോൾ. ഒരുകാലത്ത് കടുത്ത ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തിയാണ് ഇന്ദ്രൻസ് എന്നും, ഇന്നു വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മഹാനടനാണ് അദ്ദേഹമെന്നും താരം പറഞ്ഞു. ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ‘കറുപ്പ്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സൂര്യയുടെ പരാമർശം. ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പരിപാടിക്കിടെ ഇന്ദ്രൻസിനെക്കുറിച്ച് സൂര്യ പറഞ്ഞത് ഇങ്ങനെ: ‘ഞാൻ [&Read More