27/09/2026
[fontresizer_tawhidurrahmandear_widget]

Tags :TG Mohandas controversy

Kerala

കലാപാഹ്വാനം ഉൾപ്പെടെ നാല് വകുപ്പുകൾ; ടി.ജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ

ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ കസ്റ്റഡിയിലായ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിRead More

Kerala

‘പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവച്ചു കൊല്ലും’; വിവാദ പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ

ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധനRead More

Kerala

‘വിദ്യാര്‍ഥികളെ വെടിവച്ച് കൊല്ലണം’; ടി.ജി മോഹൻദാസിനെതിരെ പരാതി നൽകി ഇടത് വിദ്യാർഥി സംഘടനകൾ

തിരുവനന്തപുരം: ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർഎസ്എസ്. പ്രചാരകൻ ടി.ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും എഐഎസ്എഫും രംഗത്ത്. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കെതിരെ സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ്, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് സംഘടനകൾ പരാതി നൽകിയത്. തനിക്ക് അവസരം ലഭിച്ചാൽ ജന്തർമന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിച്ച് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമെന്നും, കുറച്ചുപേർ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും [&Read More