23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Thalassery News

Kerala

ഭക്ഷണത്തിനും മരുന്നിനുമായി വീടിന്റെ ജനലും വാതിലും വയറിങ്ങും ഇളക്കിവിറ്റു; തളിപ്പറമ്പിൽ രോഗികളായ അമ്മയും

തളിപ്പറമ്പ്: ഭക്ഷണവും മരുന്നും വാങ്ങാൻ വീടിന്റെ ജനലുകളും വാതിലുകളും വയറിങ് സാമഗ്രികളും വരെ ഇളക്കിവിറ്റ് ഒരു കുടുംബം കടുത്ത ദുരിതത്തിൽ. തളിപ്പറമ്പ് നഗരസഭയിലെ കൂവോട് ഗോപാലൻപീടികയ്ക്ക് സമീപം പഞ്ചളായിയിൽ താമസിക്കുന്ന ഉഷയും (55) മക്കളുമാണ് ദാരുണാവസ്ഥയിൽ കഴിയുന്നത്. കാൻസർ ബാധിതയായ ഉഷയ്ക്കൊപ്പം മാനസിക അസ്വാസ്ഥ്യമുള്ള മൂത്ത മകനും (33) ഓട്ടിസം ബാധിച്ച ഇളയ മകനുമാണ് (23) ഇവിടെയുള്ളത്. പിഎംഎവൈ സ്കീമിൽ ലഭിച്ച വീടിന്റെ വാതിലുകളും ജനലുകളും സ്വിച്ച് ബോർഡുകൾ ഉൾപ്പെടെയുള്ള വയറിങ് സാമഗ്രികളും വിറ്റാണ് ഇവർ നിലവിൽ [&Read More