09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Ticket Scam

Kerala

പ്രിയദർശിനി ബസുകളിൽ ‘സീറോ ടിക്കറ്റ്’ തട്ടിപ്പ്; പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി ബസ് സർവീസുകളിൽ ചിലയിടങ്ങളിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. വനിതാ യാത്രക്കാർക്കായി അനുവദിച്ചിട്ടുള്ള സൗജന്യ ‘സീറോ ടിക്കറ്റ്’ പുരുഷന്മാർക്ക് നൽകിയാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കായി ഈടാക്കുന്ന തുക ബസ് ജീവനക്കാർ സ്വന്തം പോക്കറ്റുകളിലേക്ക് നിക്ഷേപിക്കുകയാണ്. സംഭവത്തിൽ ചില യാത്രക്കാർ നേരിട്ട് പരാതി നൽകിയതോടെ അധികൃതർ അന്വേഷണവും തുടര്‍നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതികൾ പിൻവലിപ്പിക്കാനും രാഷ്ട്രീയ ഇടപെടലിലൂടെ വിഷയം ഒത്തുതീർപ്പാക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ [&Read More