04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Tiger Shroff

Entertainment

നിരോധിത പാൻമസാല പരസ്യം: ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക്

മുംബൈ: നിരോധിത പാൻമസാല ബ്രാൻഡിന്റെ പരോക്ഷ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംസ്ഥാനത്ത് പുകയിലയുടെയും പാൻമസാലയുടെയും വിൽപ്പനയ്ക്കും പ്രചാരണത്തിനുമെതിരെ എഫ്ഡിഎ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്കെതിരെ നീക്കമുണ്ടായിരിക്കുന്നത്. പരസ്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലൂടെ എഫ്ഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്. 2006Read More