29/09/2026
[fontresizer_tawhidurrahmandear_widget]

Tags :UAE news

Gulf

ദുബൈയിൽ ജുമുഅയ്ക്ക് പോയ മലയാളി യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ

ദുബൈ: വെള്ളിയാഴ്‌ച ജുമുഅ പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പുറപ്പെട്ട മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി ഫിറോസ് (32) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. താമസസ്ഥലത്തുനിന്ന് ഒറ്റയ്ക്ക് കാറോടിച്ച് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ പിന്നീട് കാറിന്റെ ഡ്രൈവിങ് സീറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബൈയിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു അദ്ദേഹം. പരേതരായ മൊയ്‌തീൻ ഹാജി – മറിയം ദമ്പതികളുടെ [&Read More

UAE

30% ശമ്പള വർധന, ആഡംബര കാറുകൾ! ജീവനക്കാരെ ഞെട്ടിച്ച് യുഎഇയിലെ മലയാളി കമ്പനി

ദുബൈ: നഗരത്തിലെ ആഡംബരത്തിന്റെ പ്രതീകമായ പാം ജുമൈറയിലെ ‘അറ്റ്ലാന്റിസ് ദ റോയൽ’ ഹോട്ടലിൽ അന്ന് ഒത്തുകൂടിയ ജീവനക്കാർ കരുതിയിരുന്നില്ല തങ്ങളെ കാത്തിരിക്കുന്നത് ജീവിതം തന്നെ മാറ്റിമറിക്കുന്ന വലിയൊരു പ്രഖ്യാപനമാണെന്ന്. ഒരു സാധാരണ കോർപറേറ്റ് മീറ്റിങ്ങിനപ്പുറം, അത് ആഘോഷത്തിന്റേയും അംഗീകാരത്തിന്റേയും വിസ്മയ നിമിഷങ്ങളായി മാറി. മലയാളി സംരംഭകനായ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ തങ്ങളുടെ ജീവനക്കാർക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേട്ട് ബിസിനസ് ലോകം അമ്പരന്നിരിക്കുകയാണ്. ശമ്പളവർധനയും ബോണസും പതിവാണെങ്കിലും, ഒരു കമ്പനി തങ്ങളുടെ എല്ലാ മാനേജർമാർക്കും [&Read More

Gulf

‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍; സിപിആര്‍ നല്‍കിയിട്ടും രക്ഷിക്കാനായില്ല’; ഷാര്‍ജയില്‍

ഷാര്‍ജ: ‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. പിതാവ് ഉടന്‍ തന്നെ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു…’ ഷാര്‍ജയില്‍ 17Read More