ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തോ, വാട്സ്ആപ്പിൽ ലഭിച്ച ഫോൺ നമ്പറിലേക്കോ, സ്മാർട്ട്ഫോണിലെ ചില ടാപ്പുകൾ വഴിയോ നിമിഷങ്ങൾക്കുള്ളിൽ പണം അയക്കാൻ സാധിക്കും. എന്നാൽ ഈ എളുപ്പവഴി സൈബർ കുറ്റവാളികളുടെ ആക്രമണ രീതികളെയും മാറ്റിമറിച്ചിരിക്കുകയാണ്. പുതിയ യുപിഐ തട്ടിപ്പുകൾ നേരിട്ട് യുപിഐ പിൻ മോഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പകരം, ഉപയോക്താവിന്റെ ഫോൺ, സിം കാർഡ്, ബാങ്കിംഗ് ആപ്പ്, ഓതന്റിക്കേഷൻ പ്രക്രിയ അല്ലെങ്കിൽ ഉപയോക്താവിന്റെ ശ്രദ്ധക്കുറവ് എന്നിവ മുതലെടുത്താണ് തട്ടിപ്പുകാർ പണം തട്ടുന്നത്. സാങ്കേതിക തകരാറുകൾ അഭിനയിച്ചും, വ്യാജ [&Read More