ഇസ്ലാമാബാദ്: തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാദങ്ങൾ ശരിവെക്കുന്ന അതീവ രഹസ്യ നയതന്ത്ര രേഖകൾ പുറത്ത്. 2022 മാർച്ചിൽ വാഷിങ്ടണിൽ വെച്ച് അന്നത്തെ യുഎസിലെ പാക് അംബാസഡർ അസദ് മജീദ് ഖാനും അമേരിക്കൻ നയതന്ത്രജ്ഞൻ ഡൊണാൾഡ് ലൂവും തമ്മിൽ നടന്ന ഔദ്യോഗിക ചർച്ചയുടെ വിശദാംശങ്ങളാണ് രാജ്യാന്തര മാധ്യമത്തിലൂടെ ചോർന്നത്. പാക് സൈന്യത്തിലെ വിശ്വസ്ത സ്രോതസ്സുകളിൽ നിന്നാണ് ‘കേബിൾ ഐRead More
Tags :US Pakistan Relations
‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്ക പാകിസ്ഥാനെ ഉപയോഗിച്ച് വലിച്ചെറിഞ്ഞെന്ന് പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: അമേരിക്ക പാകിസ്ഥാനെ തന്ത്രപരമായ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്ത ശേഷം ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ കരുതി തള്ളിക്കളഞ്ഞുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിന്റെ വിദേശനയങ്ങൾ രാജ്യത്തിന് വരുത്തിവെച്ച വിനാശകരമായ ആഘാതങ്ങളെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1999ന് ശേഷം അഫ്ഗാൻ സംഘർഷത്തിൽ അമേരിക്കയെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ തെറ്റാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. മതപരമായ കടമ എന്ന പേരിൽ ജിഹാദിനെ ദുരുപയോഗം ചെയ്താണ് പാകിസ്ഥാൻ പൗരന്മാരെ അന്യന്റെ യുദ്ധങ്ങളിലേക്ക് അയച്ചതെന്ന് മന്ത്രി ആരോപിച്ചു. 1980കളിലെ സോവിയറ്റ് വിരുദ്ധ [&Read More