13/06/2026
[fontresizer_tawhidurrahmandear_widget]

Tags :US singer

World

‘മോദി ട്രംപിനെ ഭയക്കുന്നില്ല; പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി താങ്കള്‍ക്ക് ഇല്ല’-രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍

വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിനെ ഭയപ്പെടുന്നില്ലെന്നും, മോദിയുടെ നയതന്ത്ര നീക്കങ്ങള്‍ രാജ്യതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതും തന്ത്രപരവുമാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. റഷ്യന്‍ എണ്ണ ഇടപാടുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങള്‍ക്കു പിന്നാലെ രാഹുല്‍ മോദിയെ വിമര്‍ശിച്ചിരുന്നു. മോദിക്ക് ട്രംപിനെ ഭയമാണെന്നായിരുന്നു വിമര്‍ശനം. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമേരിക്കന്‍ ഗായിക മില്‍ബെന്‍. ‘രാഹുല്‍ ഗാന്ധി, താങ്കള്‍ക്ക് തെറ്റി. പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ഭയപ്പെടുന്നില്ല. മോദി ദീര്‍ഘകാല [&Read More