30/09/2026
[fontresizer_tawhidurrahmandear_widget]

Tags :V Vaseef

Kerala

‘കെഎസ്ആർടിസിയുടെ ചില്ല് പൊട്ടിച്ചത് എന്റെ ഭാര്യയല്ല, എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല’:

കൊച്ചി: സ്‌റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വീഡിയോയിൽ കണ്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും സ്ത്രീയെ പരിചയം പോലുമില്ലെന്നും വസീഫ് പറഞ്ഞു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്‌ടിക്കുന്ന യുഡിഎഫ് – ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് [&Read More