04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Veena George

Kerala

കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചത് പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് പോലെ, എന്റെ ദേഹം നൊന്തു:

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ തനിക്കെതിരെ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമല്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച ആക്രമണമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പുലി പതുങ്ങിയിരുന്ന് നടത്തുന്ന ആക്രമണം പോലെയായിരുന്നു പ്രതിഷേധമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമായി കണ്ണൂരിലെത്തിയപ്പോഴായിരുന്നു തുടർച്ചയായ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നതെന്നും ഒരു മലയാളം മാധ്യമത്തോട് അവർ പ്രതികരിച്ചു. ”രാവിലെ തലശ്ശേരിയിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുമ്പോൾ തന്നെ കരിങ്കൊടി പ്രതിഷേധം തുടങ്ങിയിരുന്നു. റോഡ് സൈഡിൽ നിന്ന് കരിങ്കൊടി [&Read More

Kerala

‘മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫി എടുത്തത്’; വിമർശനങ്ങൾക്ക് മറുപടിയുമായി നഴ്‌സ് സ്മിത

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പം ഐ.സി.യുവിൽ വെച്ച് സെൽഫി എടുത്ത നടപടിയിൽ വിശദീകരണവുമായി നഴ്‌സ് സ്മിത പി.എസ്. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനും അവർക്ക് പിന്തുണ അറിയിക്കാനുമാണ് ഫോട്ടോ എടുത്തതെന്ന് സ്മിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മന്ത്രിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോർട്ടുകൾ വരുന്നതിനിടെ ഐ.സി.യുവിൽ വെച്ച് സെൽഫി എടുത്തത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. കടുത്ത കഴുത്തുവേദനയും രക്തസമ്മർദ്ദവും കാരണം ബുദ്ധിമുട്ടിലായിരുന്ന മന്ത്രി, ശാരീരിക വേദനയേക്കാൾ ഉപരിയായി വലിയ [&Read More

Main story

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു,

കോഴിക്കോട്/കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ തിരുവള്ളൂരിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷനിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ [&Read More

Kerala

വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യം ഹാജരാക്കിയാൽ കുഴിമന്തിയും ഒരു പവൻ സ്വർണവും; പാരിതോഷികം

കണ്ണൂര്‍: തനിക്ക് നേരെ കെഎസ്യു പ്രവർത്തകർ വധശ്രമം നടത്തിയെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ സംഘടനകൾ. മന്ത്രിയെ കെഎസ്യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് സ്വർണവും കുഴിമന്തിയും പാരിതോഷികം പ്രഖ്യാപിച്ചാണ് കെഎസ്യുവും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്. കെഎസ്യു കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് സ്വർണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയെ ആക്രമിച്ചതിന് തെളിവ് നൽകുന്നവർക്ക് ഒരു പവൻ സ്വർണമോതിരം നൽകുമെന്നാണു വാഗ്ദാനം. കുഴിമന്ത്രി ഓഫറുമായി കെഎസ്യു കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. ആക്രമിക്കുന്ന [&Read More

Main story

‘നെഞ്ചിന് ഇത്രയും തൊലിക്കട്ടിയുണ്ടോയെന്നാണ് അന്ന് പിണറായി ചോദിച്ചത്, കേരളം മറക്കില്ല’- ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്നുണ്ടായ നാടകീയ രംഗങ്ങളെ വിമർശിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ കല്ലേറിനെ ഓർമിപ്പിച്ചും ചാണ്ടി ഉമ്മൻ എം.എൽ.എ. 2013Read More

Kerala

അതും പൊളിഞ്ഞു: സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാൻ; വീണാ ജോർജ് ആശുപത്രിയിൽ

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് മർദനമേറ്റെന്ന് സ്ഥാപിക്കാനായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പാളുന്നു. കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിയെ കൈയേറ്റം ചെയ്തുവെന്ന വാദവുമായി പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്നത് ഗൺമാനാണെന്ന് വ്യക്തമായി. കറുത്ത വസ്ത്രം ധരിച്ച വ്യക്തി മന്ത്രിയെ ആക്രമിച്ചു എന്നായിരുന്നു സിപിഎം വാദം. എന്നാൽ മന്ത്രി വാഹനത്തിൽ നിന്നിറങ്ങിയത് മുതൽ ബാഗുമായി കൂടെയുള്ള ഗൺമാനാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞു. കെഎസ്‌യു പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയും പ്രവർത്തകരും തമ്മിൽ അകലവുമുണ്ട്. അതേസമയം, കഴുത്തിന് [&Read More

Kerala

‘സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങൾ. സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഷംസീറിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ആവശ്യം. അതേസമയം, മന്ത്രിയെ ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകനാണെന്ന സി.പി.എം വാദം കെ.എസ്.യു തള്ളി. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്നും തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് [&Read More

Main story

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞുനോക്കി കഴുത്തുളുക്കിയ മന്ത്രിയെ ഐസിയുവിലാക്കി’; വീണാ ജോർജിനെതിരെ പരിഹാസവുമായി ഹർഷിന

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിലപാടുകൾക്കെതിരെയും വ്യാപക പ്രതിഷേധം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന കെ.കെ ഹർഷിന മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർഷിന രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പ്രതിഷേധക്കാരെ കണ്ടപ്പോൾ തിരിഞ്ഞുനോക്കിയ മന്ത്രിക്ക് കഴുത്തുളുക്കിയെന്നും, തുടർന്ന് സ്ട്രെച്ചറിൽ കിടത്തി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നുമാണ് ഹർഷിന പരിഹസിച്ചത്. “എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് ചികിത്സാ പിഴവുകൾക്ക് പരിഹാരമാകുക?” എന്നും ഹർഷിന പോസ്റ്റിൽ [&Read More

Kerala

വീണാ ജോര്‍ജിനെമാരകായുധം കൊണ്ട് കഴുത്തില്‍ ആക്രമിച്ചുവെന്ന്എഫ്ഐആര്‍; ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ വധശ്രമം ചുമത്തി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിലായി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജയിലിലടച്ചത്. ഇതിന് പുറമെ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മന്ത്രിയെ മാരകായുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും [&Read More

Main story

‘വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും അഭിനയമികവ് തുടരുന്നു’;

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അവകാശവാദത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ്, മന്ത്രിയായിട്ടും ആ അഭിനയമികവ് തുടരുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. ജനീഷ് പരിഹസിച്ചു. കഴിഞ്ഞ ദിവസം മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനയത്തിൽ തോൽപ്പിച്ചെങ്കിൽ, ഇന്ന് തന്റെ മാരകമായ അഭിനയ സിദ്ധി കൊണ്ട് വീണാ ജോർജ് മുഖ്യമന്ത്രിയെ മറികടന്നിരിക്കുകയാണെന്നും ജനീഷ് പറഞ്ഞു. പ്രതിഷേധക്കാരെ കാണുമ്പോൾ ‘അന്യനും’ അവർ പോയാൽ ‘അമ്പിയും’ [&Read More