27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Veena T

Kerala

‘ഒരു തെറ്റും ചെയ്തിട്ടില്ല, ഇഡി റിപ്പോർട്ടിലെ അന്വേഷണം പൊതുസമൂഹം ചർച്ച ചെയ്യും’: മുഹമ്മദ്

തിരുവനന്തപുരം: ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് പൊതുസമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും ഭയപ്പെടുത്താനോ അനാവശ്യ കഥകൾ മെനയാനോ ശ്രമിച്ചാലും തനിക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല. ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ്യാജ കഥകൾ നിർമ്മിക്കുകയാണ് ചെയ്തത്. [&Read More