3% പലിശ വായ്പ മറിച്ചുനൽകിയത് മൂന്നിരട്ടി നിരക്കിൽ; വെള്ളാപ്പള്ളിയുടെ വൻ ആസൂത്രണത്തിന്റെ തെളിവുകൾ
കൊച്ചി: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് വായ്പാ പദ്ധതിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമാക്കുന്ന സുപ്രധാന തെളിവുകൾ പുറത്ത്. സാമ്പത്തിക ഇടപാടുകളില്‍ പൂർണ നിയന്ത്രണം ഉറപ്പാക്കുന്നതിനായി വെള്ളാപ്പള്ളി വിവിധ യൂണിയനുകളിലേക്ക് അയച്ച കത്തുകളാണ് വിജിലൻസ് കണ്ടെടുത്തത്. ഇതിൽ 2006 ഓഗസ്റ്റിൽ അടിമാലി യൂണിയന് അയച്ച ഒരു സുപ്രധാന കത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി പിന്നാക്ക വികസന കോര്‍പറേഷന്‍ മൂന്ന് ശതമാനം പലിശയ്ക്ക് അനുവദിച്ച വായ്പയാണ് [&Read More