എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം.Read More
Tags :Vellappally
പിണറായി വിജയൻ മൂന്നാമതും അധികാരമേൽക്കാൻ വ്യക്തമായ സാധ്യത; സർക്കാരിനെ കുറിച്ച് മോശം അഭിപ്രായമില്ല-വെള്ളാപ്പള്ളി
ആലപ്പുഴ: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരാൻ വ്യക്തമായ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മോശം അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും. ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ഷെയർ കൂടാൻ സാധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള വിഷയം തെരഞ്ഞെടുപ്പ് കഴിയുന്നത് [&Read More
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്‌കാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. വെള്ളാപ്പള്ളിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി പുരസ്‌കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകി. പദ്മ പുരസ്‌കാരങ്ങളെ മുൻപ് പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും നിവേദനത്തിൽ ആരോപിക്കുന്നു. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ 127 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന ഗുരുതരമായ വസ്തുത നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 21 കേസുകളിൽ നിലവിൽ കുറ്റപത്രം [&Read More