07/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vinesh Phogat

India

‘മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിക്കാൻ പ്രവർത്തിച്ചു’; വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് വിനേഷ്

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാൻ സർക്കാരും മുഴുവൻ സംവിധാനങ്ങളും തുടക്കം മുതൽ പ്രവർത്തിച്ചുവെന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണെ ഡൽഹി റൗസ് അവന്യൂ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പ്രസ്‌താവനയിലൂടെയായിരുന്നു വിനേഷിന്റെ പ്രതികരണം. വിചാരണ കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്നും നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും താരം വ്യക്തമാക്കി. ഭരണകക്ഷിയിലെ ശക്തനായ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാൻ തന്നെ [&Read More

India

‘ബ്രിജ് ഭൂഷന്റെ ഇരകളിൽ ഒരാൾ ഞാൻ’; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന സുപ്രധാന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. Read More