കൊൽക്കത്ത: രാഹുൽ ഗാന്ധിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ഇംഗ്ലീഷ് പ്രൊഫസർക്ക് ഇംഗ്ലീഷ് ഗ്രാമർ ക്ലാസ് എടുത്ത് നൽകി സോഷ്യൽ മീഡിയ. പശ്ചിമ ബംഗാളിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ അർപിത ചാറ്റർജിയാണ് സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായിരിക്കുന്നത്. രാഹുൽ ഗാന്ധി മുൻപ് ‘അന്ധഭക്തരെ’ കുറിച്ച് നടത്തിയ പരാമർശങ്ങളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അർപിത എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുണ്ടെന്നും പിഎച്ച്ഡി ചെയ്യുന്നുണ്ടെന്നും അവകാശപ്പെടുന്ന പ്രൊഫസറുടെ പോസ്റ്റിലെ വ്യാകരണ പിശകുകളാണ് ഇന്റർനെറ്റിൽ ട്രോളായി മാറിയത്. “പ്രിയ [&Read More
Tags :Viral Post
മുംബൈ: ഉയർന്ന ശമ്പളമുള്ള ഐടി ജോലികളെയും കോർപ്പറേറ്റ് കരിയറിനെയും വെല്ലുന്ന വരുമാനവുമായി മുംബൈയിലെ ഒരു പ്ലംബർ സോഷ്യൽ മീഡിയയിൽ താരമാകുന്നു. മീര റോഡ്, ബോറിവാലി, കാണ്ടിവാലി തുടങ്ങിയ ടൗൺഷിപ്പുകളിൽ പ്ലംബിങ് ജോലി ചെയ്യുന്ന വ്യക്തിയുടെ വാർഷിക വരുമാനം 18 ലക്ഷം രൂപയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച കുറിപ്പിലൂടെയാണ് കൗതുകകരമായ വിവരം പുറത്തുവന്നത്. തന്റെ സൊസൈറ്റിയിൽ പൈപ്പ് നന്നാക്കാൻ എത്തിയ പ്ലംബറുമായി നടത്തിയ സംഭാഷണമാണ് പോസ്റ്റിനാധാരം. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും, പ്ലംബർ തന്റെ [&Read More