27/01/2026

Tags :Vision2030

UAE

ഇനി ബുര്‍ജ് ഖലീഫയും മാറിനില്‍ക്കും; 1 കിലോമീറ്റര്‍ ഉയരത്തില്‍ വരുന്നു, സൗദിയുടെ ജിദ്ദ

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോര്‍ഡ് ഇനി സൗദി അറേബ്യ സ്വന്തമാകാന്‍ പോകുന്നു. ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ (828 മീറ്റര്‍) റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ട്, കൃത്യം ഒരു കിലോമീറ്റര്‍ (1,000 മീറ്റര്‍) ഉയരത്തില്‍ നിര്‍മ്മിക്കുന്ന ‘ജിദ്ദ ടവര്‍’ പദ്ധതി സൗദി പുനരാരംഭിച്ചു. ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്ന മഹാത്ഭുതം യാഥാര്‍ത്ഥ്യമാകുന്നതോടെ നിര്‍മ്മാണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. ആകാശത്തിലെ അത്ഭുതമെന്ന് അറിയപ്പെടുന്ന ഷാങ്ഹായ് ടവറിനെയും ബുര്‍ജ് ഖലീഫയെയും പിന്നിലാക്കുന്ന ഗോപുരം വെറുമൊരു [&Read More

Saudi

സൗദിയിൽ വമ്പൻ തീം പാർക്ക് നിർമിക്കാൻ യൂണിവേഴ്‌സൽ സ്റ്റുഡിയോസ്

റിയാദ്: ലോകപ്രശസ്ത വിനോദ കമ്പനിയായ യൂണിവേഴ്‌സൽ സ്റ്റുഡിയോസ് സൗദി അറേബ്യയിൽ സാന്നിധ്യം അറിയിക്കാനൊരുങ്ങുന്നു. റിയാദിലെ ബൃഹത്തായ വിനോദ നഗരപദ്ധതിയായ ‘ഖിദ്ദിയ’യിൽ (Read More

Main story

പ്രവാസികൾക്ക് ആശ്വാസം; ‘എക്സ്പാറ്റ് ലെവി’ പൂർണമായും നിര്‍ത്തലാക്കി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ വ്യാവസായിക മേഖലയ്ക്ക് കരുത്തുപകരുന്ന പുതിയ നിര്‍ണ്ണായക തീരുമാനവുമായി ഭരണകൂടം. പ്രവാസി തൊഴിലാളികളുടെ മേലുള്ള ലേവി (Read More

Gulf

ലോകത്തെ നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല; ഗിന്നസ് റെക്കോർഡ് കുറിച്ച് റിയാദ് മെട്രോ

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിയാദ് മെട്രോ പുതിയ ലോക റെക്കോർഡും കുറിച്ചു. ലോകത്തെ പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 176 കിലോമീറ്റർ നീളമുള്ള ഈ അത്യാധുനിക ശൃംഖല, സൗദി അറേബ്യയുടെ ഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിലും സുസ്ഥിരമാക്കുന്നതിലുമുള്ള ദ്രുതഗതിയിലുള്ള നേട്ടങ്ങളുടെ പ്രതീകമാണ്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത [&Read More