27/09/2026
[fontresizer_tawhidurrahmandear_widget]

Tags :VP Muhammad Miandad

Qatar

ഫോബ്‌സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടംപിടിച്ച് മലയാളി വ്യവസായി വി.പി മുഹമ്മദ്

ദോഹ: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച പ്രമുഖ ആരോഗ്യമേഖലാ സംരംഭകരുടെ പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടംനേടി മലയാളി വ്യവസായി വി.പി മുഹമ്മദ് മിയാൻദാദ്. ഖത്തറിലെ മുൻനിര സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായ നസീം ഹെൽത്ത്കെയർ, 33 ഹോൾഡിങ്സ് ഗ്ലോബൽ എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്‌ടറുമാണ് അദ്ദേഹം. ഖത്തറിലെ ആരോഗ്യസേവന മേഖലയിലെ നിർണായക സംഭാവനകളും സ്ഥാപനത്തിന്റെ ആഗോളതലത്തിലുള്ള വളർച്ചയുമാണ് അംഗീകാരത്തിന് അർഹനാക്കിയത്. നസീം ഹെൽത്ത്കെയറിന് കീഴിൽ അത്യാധുനിക മെഡിക്കൽ, സർജിക്കൽ, ഡെന്റൽ, വെൽനസ് സെന്ററുകൾക്ക് പുറമേ ഉമ്മു [&Read More