10/06/2026
[fontresizer_tawhidurrahmandear_widget]

Tags :VT Balram

Main story

അന്ധവിശ്വാസങ്ങളുടെ മൻമോഹൻ ബംഗ്ലാവ്; ധൈര്യപൂർവം ഏറ്റെടുത്ത് മന്ത്രിസഭയിലെ പയ്യൻസ് ഒ.ജെ ജനീഷ്

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴൊക്കെ ശാപക്കഥകളും അന്ധവിശ്വാസങ്ങളും നിറയാറുള്ള ‘മന്‍മോഹന്‍ ബംഗ്ലാവിലേക്ക്’ പുതിയൊരു താമസക്കാരനെത്തുന്നു. വി.ഡി സതീശന്‍ മന്ത്രിസഭയിലെ ഇളംമുറക്കാരനായ മന്ത്രി ഒ.ജെ ജനീഷിനാണ് ഇക്കുറി മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ലഭിച്ചിരിക്കുന്നത്. ഇവിടെ താമസിച്ചാല്‍ മന്ത്രിസ്ഥാനം തെറിക്കുമെന്നും പിന്നീട് നിയമസഭ കാണില്ലെന്നുമുള്ള പ്രചാരണങ്ങളെ ധൈര്യസമേതം തള്ളിക്കളഞ്ഞാണ് യുവമന്ത്രിയുടെ വരവ്. തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ ബംഗ്ലാവ് 2006Read More

Kerala

‘എന്തുകൊണ്ട് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; ബിജെപി

കാസർകോട്: കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് നിയുക്ത എംഎൽഎ വി.ടി ബൽറാം. ബിജെപി നേതൃത്വത്തിന് കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും ഉണ്ടാകണമെന്നും, മലയാളികൾ എന്തിനാണ് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പിലാക്കാൻ വൈകുന്നു എന്ന് ആരോപിച്ചാണ് ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സമരം സംഘടിപ്പിച്ചത്. എന്നാൽ, സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ തീരുമാനങ്ങൾ [&Read More

Kerala

‘ഉളുപ്പില്ലേ മാഡം എന്ന് ചോദിക്കുന്നില്ല, നിങ്ങൾ ഒരമ്മ കൂടിയല്ലേ? അഞ്ച് വിദ്യാർത്ഥികളെ 15

കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴിയിൽ രൂക്ഷമായി പ്രതികരിച്ച് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി.Read More