22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Waqf Board Resignation

Kerala

‘പകരം പദവി ആഗ്രഹിക്കുന്നില്ല, സൗഹാർദം നിലനിർത്താൻ വഖഫ് ബോർഡ് അംഗത്വം രാജിവെക്കും’: തൊടിയൂർ

കൊച്ചി: സമൂഹത്തിൽ സൗഹാർദം നിലനിർത്തുന്നതിൻ്റെ ഭാഗമായി വഖഫ് ബോർഡ് അംഗത്വം രാജിവെക്കുമെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. സർക്കാരുമായി ആലോചിച്ച് ഉചിതമായ സമയത്ത് രാജി സമർപ്പിക്കുമെന്നും, പകരം മറ്റൊരു പദവിയും താൻ ആഗ്രഹിക്കുന്നില്ലെന്നും കൊച്ചിയിൽ നടന്ന വഖഫ് ബോർഡ് യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം വ്യക്തമാക്കി. കാന്തപുരം വിഭാഗത്തിന് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകാത്തതിനെതിരെ ഉയർന്ന വലിയ പ്രതിഷേധങ്ങളെ തുടർന്നാണ്, തൊടിയൂർ രാജിവെച്ച് കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിക്ക് അംഗത്വം നൽകാൻ തീരുമാനമായത്. പൂർണ സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് തീരുമാനമെന്നും, [&Read More