23/10/2026
[fontresizer_tawhidurrahmandear_widget]

Tags :West Bank Attack

World

‘ഗസ്സ മോഡൽ സൈനിക നടപടി വെസ്റ്റ് ബാങ്കിലും നടത്തണം’:വംശഹത്യ നടപ്പിലാക്കാൻ ആഹ്വാനം ചെയ്‌ത്‌

ജെറുസലേം: ഗസ്സയിലും ലെബനനിലും നടപ്പിലാക്കിയത് പോലെ വെസ്റ്റ് ബാങ്കിലും ശക്തമായ സൈനികാക്രമണം നടത്തണമെന്ന് ഇസ്രയേൽ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിൽ അഞ്ച് പേർക്ക് പരിക്കേറ്റ വെടിവെപ്പിന് പിന്നാലെയാണ് പ്രകോപനപരമായ പ്രസ്‌താവന. ഫലസ്തീൻ ഭരണകൂടത്തെ പൂർണമായി തകർക്കാനും ആയുധങ്ങൾ പിടിച്ചെടുക്കാനും ഭീകരരെ ഉന്മൂലനം ചെയ്യാനും ഇത്തരം സൈനിക കാമ്പയിനാണ് ഏക പോംവഴിയെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത സർക്കാറിൽ തങ്ങൾ ആവശ്യപ്പെടുകയും നടപ്പിലാക്കുകയും ചെയ്യേണ്ട പ്രധാന നടപടികളിൽ ഒന്നായിരിക്കും ഇതെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ കൂടി ചുമതലയുള്ള [&Read More