20/10/2026
[fontresizer_tawhidurrahmandear_widget]

Tags :West Bank violence

Israel

കിഴക്കൻ ജെറുസലേമിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണം; കൂട്ടമായി തുപ്പുകയും കല്ലെറിയുകയും

കിഴക്കൻ ജെറുസലേമിലെ പഴയ നഗരത്തിലുള്ള അർമേനിയൻ ക്രിസ്ത്യൻ പള്ളിക്കുനേരെ ഇസ്രയേലി കുടിയേറ്റക്കാരുടെ വ്യാപക ആക്രമണംRead More

World

‘ക്രിസ്ത്യാനികൾക്കും മുസ്‍ലിംകൾക്കും നേരെ ഇസ്രയേലിൽ ചിലർ നടത്തുന്നത് ഹീനമായ അതിക്രമം’; രൂക്ഷവിമർശനവുമായി പ്രസിഡന്റ്

തെൽ അവീവ്: ഇസ്രയേൽ സമൂഹത്തിനുള്ളിൽ പടരുന്ന തീവ്രവാദ ചിന്താഗതികൾക്കും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ്. നമുക്കിടയിൽ ജീവിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾക്ക് നേരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ ഇസ്രയേലിന്റെ അന്തസ്സിനെ കെടുത്തുന്നതാണെന്ന് അദ്ദേഹം തുറന്നടിച്ചു. അപരിചിതനെയും സ്‌നേഹിക്കണമെന്ന തോറയുടെ സന്ദേശത്തിന് അക്രമികൾ ഒരു വിലയും കൽപ്പിക്കുന്നില്ല. സമൂഹത്തിന്റെ ഐക്യത്തിന് മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നും ഹെർസോഗ് പറഞ്ഞു. ഗസ്സ ഫ്രീഡം ഫ്‌ളോട്ടില ആക്ടിവിസ്റ്റുകളെ ക്രൂരമായി മർദിച്ച സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ ഉൾപ്പെടെയുള്ള [&Read More