04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Wife murder

India

ഭാര്യയെ കൊന്ന് മൃതദേഹത്തോടൊപ്പം സെല്‍ഫി; ക്രൂരത വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി യുവാവ്

തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ വേര്‍പിരിഞ്ഞ ഭാര്യയെ ഹോസ്റ്റലില്‍ ചെന്നു കൊലപ്പെടുത്തി ഭര്‍ത്താവ്. തുടര്‍ന്ന,് മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്തു വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്. ഭാര്യ തന്നെ ഒറ്റിക്കൊടുത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ബാലമുരുകന്‍ പറഞ്ഞു. കൊലപ്പെടുത്തിയ ശ്രീപ്രിയ കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. വേര്‍പിരിയലിന് പിന്നാലെ നഗരത്തിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു. ഭര്‍ത്താവായ, ബാലമുരുകനുമായി കുറച്ചുകാലം മുമ്പ് വേര്‍പിരിഞ്ഞിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ്, ബാലമുരുകന്‍ ഹോസ്റ്റലില്‍ എത്തി ശ്രീപ്രിയയെ കാണാന്‍ ശ്രമിച്ചെങ്കിലും, കൂടിക്കാഴ്ച പെട്ടെന്ന് [&Read More