ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കെട്ടിപ്പിടിക്കണമെന്ന വിചിത്ര ആവശ്യവുമായി ഡൽഹിയിൽ റോഡിൽ കിടന്ന് യുവതി. ജന്തർ മന്തറിന് സമീപത്തെ തിരക്കേറിയ റോഡിലാണ് യുവതി കിടന്നത്. വിജയ് വന്ന് തന്നെ കെട്ടിപ്പിടിക്കുന്നതുവരെ റോഡിൽനിന്ന് മാറില്ലെന്ന് പറഞ്ഞാണ് യുവതി റോഡിൽ കിടന്നത്. സംഭവത്തെ പിന്നാലെ പ്രദേശത്ത് ഗതാഗത തടസ്സമുണ്ടാവുകയും പോലീസെത്തി യുവതിയെ റോഡിൽനിന്ന് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. സെപ്റ്റംബർ 29നാണ് ഡൽഹിയിൽ വിചിത്ര സംഭവം അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജന്തർ മന്തറിന് സമീപത്തെ ട്രാഫിക് സിഗ്നലിൽ [&Read More