കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചതിന് പിന്നാലെ, മത്സരത്തിനിടെ കണ്ണീരണിഞ്ഞതിന്റെ യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നായകൻ ലയണൽ മെസി. മത്സരത്തിൽ കരിയറിലെ ചരിത്രപരമായ ഹാട്രിക് സ്വന്തമാക്കിയെങ്കിലും, തന്റെ കണ്ണീരിന് ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ ചില കഠിനമായ ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും മെസി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മെസ്സിയുടെ പിതാവ് ജോർജ് മെസിയുടെ ആരോഗ്യനില വഷളായതാണ് താരത്തെ മാനസികമായി തളർത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മത്സരത്തിന്റെ 17Read More
Tags :world cup
അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ആഞ്ഞുചവിട്ടി മെസി; കാർഡ് എടുക്കാതെ റഫറി-വിവാദം
കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീന നായകൻ ലയണൽ മെസി നടത്തിയ പരുക്കൻ ഫൗളും, കാർഡ് പോലും നൽകാതെ റഫറി താരത്തെ സംരക്ഷിച്ചതും വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കളിയിൽ മെസി ഹാട്രിക് നേടുകയും അർജന്റീന വിജയിക്കുകയും ചെയ്‌തെങ്കിലും, അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ചിട്ടും മെസ്സി ചുവപ്പ് കാർഡ് കാണാതെ രക്ഷപ്പെട്ടതാണ് ഫുട്‌ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം. മത്സരത്തിനിടയിൽ അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിക്കെതിരെയാണ് മെസിയുടെ ഭാഗത്തുനിന്ന് അതിക്രൂരമായ ഫൗളുണ്ടായത്. [&Read More
അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ചരിത്രവിജയം കുറിച്ചെങ്കിലും, വിജയത്തിന് പിന്നാലെ ബി.സി.സി.ഐ പുറത്തിറക്കിയ ഒരു വീഡിയോ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലോകകപ്പ് ഹീറോകളായ താരങ്ങളെക്കാൾ കൂടുതൽ സ്‌ക്രീൻ ടൈം ഐ.സി.സി ചെയർമാൻ ജയ് ഷായ്ക്ക് നൽകിയതിനെയാണ് വിദേശമാധ്യമങ്ങൾ ഇപ്പോൾ വിമർശിക്കുന്നത്. ഓസ്ട്രേലിയൻ മാധ്യമമായ എ.ബി.സി, പ്രമുഖ സ്‌പോർട്‌സ് മാധ്യമമായ വിസ്ഡൻ എന്നിവയെല്ലാം കടുത്ത ഭാഷയിലാണ് ബി.സി.സി.ഐയ്‌ക്കെതിരെ വിമർശനമുയർത്തിയിരിക്കുന്നത്. വിജയാഘോഷത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള മോണ്ടാഷ് വീഡിയോയിൽ ജയ് ഷാ പ്രത്യക്ഷപ്പെടുന്നത് [&Read More
കൊളംബോ: പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കൊളംബോയിലെ പി. സാറ ഓവലിൽ നടന്ന ആവേശകരമായ ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യന്‍ വനിതാ സംഘം കന്നിക്കിരീടം നേടിയത്. ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 117 റൺസ് നേടി വിജയലക്ഷ്യം [&Read More