വാഷിങ്ടൺ/തെൽ അവീവ്: ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ വധഭീഷണി ഉയർന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അമേരിക്ക വിട്ടതായി റിപ്പോർട്ട്(Read More
Tags :Yair Netanyahu
‘മയാമിയിൽ സുഖിക്കുന്ന നെതന്യാഹുവിന്റെ മകനെ യുദ്ധമുഖത്തേക്ക് ഇറക്കിവിടണം’; ആവശ്യവുമായി ട്രംപിന്റെ മുൻ ഉപദേഷ്ടാവ്
വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധം അതിരൂക്ഷമായി തുടരുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപിന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ. മയാമിയിൽ സുരക്ഷിതനായി കഴിയുന്ന യെയറിനെ അടിയന്തരമായി നാടുകടത്തി യുദ്ധമുഖത്തേക്ക് അയക്കണമെന്ന് ബാനൻ ആവശ്യപ്പെട്ടു. തന്റെ ‘വാർ റൂം’ പോഡ്‌കാസ്റ്റിലൂടെയായിരുന്നു ബാനന്റെ രൂക്ഷപരാമർശം. “നെതന്യാഹുവിന്റെ മകൻ മയാമിയിൽ സുഖിച്ചു കഴിയുകയാണ്. നാളെത്തന്നെ അവനെ അവിടെനിന്ന് പുറത്താക്കണം. തിരികെ കൊണ്ടുപോയി പട്ടാള യൂണിഫോം ധരിപ്പിക്കൂ. ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ [&Read More
നെതന്യാഹുവിനെ തല്ലി മകൻ യായര്‍, പിന്നാലെ മയാമിയിലേക്ക് ‘നാടുകടത്തി’; വെളിപ്പെടുത്തലുമായി മുൻ സുരക്ഷാ
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വന്തം മകൻ യായർ നെതന്യാഹു ശാരീരികമായി മർദിച്ചെന്നു വെളിപ്പെടുത്തലുമായി മുൻ സുരക്ഷാ വിഭാഗം തലവൻ. ഈ സംഭവത്തെ തുടർന്നാണു മകനെ അമേരിക്കയിലെ മയാമിയിലേക്ക് മാറ്റിയതെന്നും വെളിപ്പെടുത്തൽ. നെതന്യാഹുവിന്റെ സുരക്ഷാ വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന അമി ഡ്രോർ ആണ് ‘മാരിവ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഈ സ്‌ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിട്ടത്. നെതന്യാഹുവും മകൻ യായറും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തർക്കത്തിനിടെ യായർ പിതാവിനെ മർദിച്ചു. ഇത് തടയാൻ [&Read More