സ്വർണവും പണവും കാണിച്ച് വീഡിയോയിട്ടു, പിന്നാലെ വീടു കണ്ടുപിടിച്ച് കവർച്ച; യൂട്യൂബറുടെ വീട്ടിലെ
തിരുവനന്തപുരം: നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വനിതാ യൂട്യൂബറിന്റെ വീട്ടിൽനിന്ന് 118 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ നാലു പേരെ പോലീസ് പിടികൂടി. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി (30), മുരുകൻ (28), ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 98 പവൻ ആഭരണങ്ങൾ പിടിച്ചെടുത്തതായി എസ്.പി അൻഷുൽ നഗർ അറിയിച്ചു. 24Read More