29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Yuva Morcha

Kerala

‘യുദ്ധം ആനയോട്, ആനപ്പിണ്ടത്തോടില്ല’; യജമാനന് നൊന്താൽ മാത്രം കുരയ്ക്കുന്ന നായയാണ് യുവമോർച്ചയെന്ന് ബിനു

തിരുവനന്തപുരം: അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ തെരുവിലിറങ്ങിയ യുവമോർച്ചയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ഒരു ജനാധിപത്യ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ കരിങ്കൊടി കാണിച്ചു നടക്കുന്നത് കോമാളിത്തരമാണെന്നും യജമാനന് നൊന്താൽ മാത്രം കുരയ്ക്കുന്ന നായയെപ്പോലെയാണ് യുവമോർച്ചയെന്നും ബിനു ചുള്ളിയിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ജനദ്രോഹ നടപടികളും പിൻവാതിൽ നിയമനങ്ങളും ലൈഫ് മിഷനിലെ [&Read More