11/06/2026
[fontresizer_tawhidurrahmandear_widget]
Lifestyle

പഞ്ചസാര എന്ന ‘വെളുത്ത വിഷം’; നിത്യവും കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്ത്? 5

പഞ്ചസാര മധുരമാണെങ്കിലും ആരോഗ്യത്തിന് അത്ര മധുരമുള്ളതല്ലെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. നമ്മൾ നിത്യവും ഉപയോഗിക്കുന്ന പാനീയങ്ങൾ മുതൽ ബ്രെഡ്, കെച്ചപ്പ്, പീനട്ട് ബട്ടർ തുടങ്ങിയ ഭക്ഷണങ്ങളിൽ വരെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര നമ്മുടെ ശരീരത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന ഈ ‘വെളുത്ത വിഷം’ അമിതമായി ഉള്ളിലെത്തുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങി നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്നു. പഞ്ചസാര അമിതമായാൽ ശരീരം നൽകുന്ന ലക്ഷണങ്ങൾ തിരിച്ചറിയുകയും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.പഞ്ചസാര [&Read More

Lifestyle

ഹൃദയസ്തംഭനം മുതൽ വൃക്കരോഗം വരെ; കാലുകൾ നൽകുന്ന 5 അപായ സൂചനകൾ അറിയുക

ശരീരഭാരം താങ്ങുന്നതിലുപരി ശരീരത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി വിളിച്ചോതുന്ന കണ്ണാടികളാണ് കാലുകൾ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കാലുകളിൽ പ്രകടമാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. കാലുകൾ നൽകുന്ന അഞ്ച് പ്രധാന മുന്നറിയിപ്പുകൾ: കാലിലെ വീക്കം: ഹൃദയസ്തംഭനം, വൃക്കരോഗം അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്ന ‘ഡിവിടി’ (Read More

Gulf

അധികാരം ഇനി നേരിട്ട് ജനങ്ങളിലേക്ക്: വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ; ലോകത്ത് ആദ്യം

അബുദാബി: യുഎഇയിൽ ഭരണനിർവഹണത്തിന് പുതിയ മാതൃക. ജനങ്ങൾക്ക് നേരിട്ട് ഭരണത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്ന ‘കമ്മ്യൂണിറ്റി മാനേജ്ഡ് വെർച്വൽ അതോറിറ്റി’ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നൂതന സംരംഭം ആരംഭിച്ചിരിക്കുന്നത്. 2025ലെ ‘കമ്മ്യൂണിറ്റി വർഷ’ത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് രാജ്യം നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഗവൺമെന്റ് സംവിധാനങ്ങളുടെ നടത്തിപ്പിൽ സമൂഹത്തിലെ വൈദഗ്ധ്യമുള്ള [&Read More

Main story

’ഭീകരതയും സഹകരണവും ഒരുമിച്ച് പോകില്ല; രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ഏത് പ്രതിരോധ നടപടിയും

ചെന്നൈ: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ‘മോശപെട്ട’ അയൽക്കാർക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഐഐടിയിൽ നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയും സഹകരണവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പാകിസ്ഥാന്റെ പേരെടുത്തു പറയാതെ മന്ത്രി ഓർമ്മിപ്പിച്ചു. ‘ഒരു രാജ്യം മനഃപൂർവ്വം ഭീകരവാദം തുടരാനാണ് തീരുമാനിക്കുന്നതെങ്കിൽ, അതിനെതിരെ നടപടിയെടുക്കാൻ നമ്മൾ ആരുടെയും അനുവാദം തേടേണ്ടതില്ല. നമ്മുടെ വെള്ളം പങ്കിടാൻ [&Read More

Main story

ഉ.കൊറിയയുടെ അടുത്ത ‘സർവാധികാരി ‘ ഈ 13-കാരിയോ? ചര്‍ച്ചയായി മുത്തച്ഛന്റെ ശവകുടീരത്തിലെ സന്ദർശനം

പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമി മകൾ കിം ജു എ (Read More

India

‘ഓപറേഷൻ സിന്ദൂർ സംഘർഷം തീർത്തത് ചൈന ‘: വാദത്തെ പിന്തുണച്ച് പാകിസ്ഥാനും; അവകാശവാദങ്ങള്‍

ന്യൂഡൽഹി/ഇസ്ലാമാബാദ്: കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിൽ ചൈന മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി പാകിസ്ഥാനും. ഇന്ത്യRead More

World

‘2026ല്‍ ഒരു ലോകനേതാവ് ഇടിമിന്നലേറ്റ് മരിക്കും; യൂറോപ്പില്‍ ചോരപ്പുഴ ഒഴുകും!’-ഹിരോഷിമ പ്രവചിച്ച നോസ്ട്രഡാമസിന്‍റെ

പാരീസ്: 2026 പിറന്നതോടെ ലോകം വീണ്ടും പഴയ പ്രവചനങ്ങളുടെ പുറകെയാണ്. ബാബ വാംഗയുടെ പ്രവചനങ്ങൾക്കൊപ്പം തന്നെ ലോകത്തെ ആശങ്കയിലാഴ്ത്തുന്നതാണ് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷി മൈക്കൽ ഡി നോസ്ട്രഡാമസിന്റെ വാക്കുകൾ. 1555Read More

Kerala

വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More

Kerala

‘ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദി, മുസ്‍ലിംകളുടെ വക്താവ്’; വീണ്ടും വിദ്വേഷം തുപ്പി വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെക്കുറിച്ച് ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദിയാണെന്നും മുസ്‌ലിം വിഭാഗത്തിന്റെ വക്താവാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. മുസ്‌ലിം ലീഗ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മറ്റൊരു മാറാട് കലാപമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളി വീണ്ടും വിദ്വേഷം തുപ്പിയത് ‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. എന്നോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ഈരാറ്റുപേട്ടക്കാരനാണ്, എം.എസ്.എഫിന്റെ നേതാവാണ്. അവൻ തീവ്രവാദിയാണ്, മുസ്‌ലിംകളുടെ [&Read More