11/06/2026
[fontresizer_tawhidurrahmandear_widget]
Kerala

സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് കോഴിക്കോട് നഗരത്തില്‍ വന്‍ വരവേല്‍പ്പ്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സ്വീകരണ മഹാസമ്മേളനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മതേതര മനസ്സ് കാത്തുസൂക്ഷിക്കുന്നതിലും സമൂഹത്തിൽ സൗഹാർദം നിലനിർത്തുന്നതിലും സമസ്ത വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വടകര എംപി ഷാഫി [&Read More

Magazine

അര്‍ണബിന്റെ ‘കളംമാറ്റത്തിന്’ പിന്നില്‍ അദാനി? റിപബ്ലിക്ക് ടി.വി ബിജെപിയെ വിമര്‍ശിക്കുന്നത് എന്തുകൊണ്ട്?

ന്യൂസ്ലോണ്‍ഡ്രിയും ദി ന്യൂസ്മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്ന കല അര്‍ണബ് ഗോസ്വാമി പെട്ടെന്ന് തിരിച്ചുപിടിച്ചത് ന്യൂസ്റൂമുകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ചര്‍ച്ചയായിരിക്കുകയാണ്. അനുകൂലികള്‍ ഇതിനെ ദീര്‍ഘകാലമായി കാത്തിരുന്ന ‘പഴയ ഫോമിലേക്കുള്ള മടങ്ങിവരവാ’യി വാഴ്ത്തുമ്പോള്‍, വിമര്‍ശകര്‍ ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരയുകയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് മാറിയത്? അര്‍ണബ് ഗോസ്വാമിയുടെ പ്രവര്‍ത്തനരീതി അറിയാവുന്ന ഒരു ഡസനോളം ആളുകളുമായി ഞങ്ങള്‍ സംസാരിച്ചു, മിക്കവരും ഒരുപോലെ ആശയക്കുഴപ്പത്തിലായിരുന്നു. [&Read More

World

കൂട്ടക്കുരുതിയിലും കെടാത്ത വിശ്വാസദീപം; ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പെണ്‍കുട്ടികള്‍ക്ക് ഗസ്സയില്‍ വന്‍ സ്വീകരണം

ഗസ്സ സിറ്റി: യുദ്ധം വിതച്ച നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും ഇടയിലും വിശ്വാസത്തിൻ്റെയും അതിജീവനത്തിൻ്റെയും മാതൃകയായി ഗസ്സ. ഡിസംബർ 25Read More

World

ബുഖാറയിൽ ‘വൈറ്റ് കോട്ട്’ അണിഞ്ഞ് 2000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ; മെഡിക്കൽ പഠനത്തിന് പ്രൗഢമായ

ബുഖാറ: ഉസ്‌ബെക്കിസ്ഥാനിലെ പ്രശസ്തമായ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (Read More

India

ഉറുദു കരോളും കുര്‍ബാനയും; 125 വര്‍ഷത്തെ അപൂര്‍വ പാരമ്പര്യം തുടര്‍ന്ന് ഹൈദരാബാദ്

ഹൈദരാബാദ്: ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഒരു ദേവാലയം വ്യത്യസ്തതകള്‍കൊണ്ട് വേറിട്ടുനില്‍ക്കുകയാണ്. ഇവിടെ പ്രാര്‍ത്ഥനകളും കരോളുകളും മുഴങ്ങുന്നത് ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയായ തെലുഗിലോ അല്ല, മറിച്ച് ഉറുദുവിലാണ്. ഹൈദരാബാദ് ആബിഡ്സിലെ 125 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് ജോര്‍ജ്ജ് ചര്‍ച്ചാണ് ഈ അപൂര്‍വ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്നത്. നഗരത്തിന്റെ സമ്മിശ്രമവും സമഭാവനയുടേതുമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാണ് പള്ളിയിലെ ചടങ്ങുകള്‍. ഹൈദരാബാദ് നൈസാമിന്റെ ഭരണകാലത്ത് ഉറുദുവായിരുന്നു ഔദ്യോഗിക ഭാഷ. അക്കാലത്ത് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബ്രിട്ടീഷുകാരും മിഷനറിമാരും ഉറുദു [&Read More

World

‘ശത്രുക്കള്‍ ഭയക്കണം’; യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധപ്പുര നിറയ്ക്കാന്‍ ഉത്തരവിട്ട് കിം ജോങ് ഉന്‍

പ്യോങ്യാങ്: കൊറിയന്‍ ഉപദ്വീപില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ, രാജ്യത്തെ മിസൈല്‍ നിര്‍മാണം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ തന്ത്രപ്രധാനമായ ആയുധ നിര്‍മാണശാലകളും മൊബൈല്‍ മിസൈല്‍ ലോഞ്ചറുകള്‍(Read More

Kerala

പാലായില്‍ ഇനി’ജെന്‍ സി’ ഭരണം; ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണ്‍, കേരള കോണ്‍ഗ്രസ് (എം)

പാലാ: രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ പാലാ നഗരസഭയുടെ അമരത്തേക്ക് യുവത്വമെത്തുന്നു. 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കക്കണ്ടം പാലാ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷരില്‍ ഒരാളെന്ന നേട്ടം ഇതോടെ ദിയയ്ക്ക് സ്വന്തമായി. 26 അംഗ കൗണ്‍സിലില്‍ 12 വോട്ടുകള്‍ക്കെതിരെ 14 വോട്ടുകള്‍ നേടിയാണ് ദിയ മിന്നും വിജയം കൈവരിച്ചത്. യുഡിഎഫിന്റെ നിര്‍ണ്ണായക പിന്തുണയോടെയാണ് സ്വതന്ത്ര അംഗമായ ദിയ അധികാരത്തിലെത്തിയത്. വര്‍ഷങ്ങളോളം പാലാ നഗരസഭ ഭരിച്ച കേരള കോണ്‍ഗ്രസ് (എം) [&Read More

Sports

ഓസീസ്‌ ഇതിഹാസത്തിന്‍റെ ആ ‘അജയ്യ’ റെക്കോര്‍ഡും തകര്‍ത്ത് കോഹ്ലി; സച്ചിനെയും പിന്നിലാക്കി കുതിപ്പ്

ബെംഗളൂരു: വിരാട് കോഹ്‌ലി റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നത് തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്കായി 77 റൺസ് നേടിയതോടെ, ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയെന്ന അപൂർവ്വ നേട്ടം ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. അമ്പത് ഓവർ ക്രിക്കറ്റിലെ ഏറ്റവും പഴയ ലോക റെക്കോർഡുകളിൽ ഒന്നാണ് ഇതോടെ തകർക്കപ്പെട്ടത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ ഫിനിഷർ മൈക്കൽ ബെവൻ പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. കുറഞ്ഞത് 5,000 റൺസ് നേടിയ താരങ്ങളുടെ [&Read More