11/06/2026
[fontresizer_tawhidurrahmandear_widget]
Gulf

‘പരിശോധനയില്ലാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ പിടിവീഴും’; സൗദിയില്‍ പ്രവാസികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ

റിയാദ്: സൗദിയിലെ പ്രവാസി തൊഴിലാളികൾക്കായുള്ള മെഡിക്കൽ സ്ക്രീനിംഗ് സെന്ററുകളിലും ഫുഡ് വർക്കർ ക്ലിനിക്കുകളിലും (Read More

Lifestyle

ഫാറ്റി ലിവറിനെ അകറ്റി നിര്‍ത്താം; കരളിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ശരീരത്തിലെ ‘വിഷഹാരി’യാണ് കരൾ. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ദഹനത്തിനും ഊർജ സംഭരണത്തിനും കരൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ഇന്നത്തെ തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയും കരളിനെ അപകടത്തിലാക്കുന്നു. ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി കരളിനെ സംരക്ഷിക്കാൻ സാധിക്കും. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ ഇവയാണ്: ശ്രദ്ധിക്കുക: ഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമാണ് ജീവിതശൈലിയും. മദ്യപാനം പൂർണമായും ഒഴിവാക്കുക, ദിവസവും മിതമായ വ്യായാമം ചെയ്യുക, [&Read More

India

‘കാണാം, പക്ഷേ മിണ്ടരുത്’; സോഷ്യല്‍ മീഡിയയില്‍ സൈനികര്‍ക്ക് കര്‍ശന നിയന്ത്രണം, പുതിയ നയവുമായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പുതിയ നയം പുറപ്പെടുവിച്ചു. ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സൈനികര്‍ പാലിക്കേണ്ട കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലും രഹസ്യവിവരങ്ങള്‍ ചോരുന്നത് തടയാനുമാണ് പുതിയ പരിഷ്‌കാരം. പുതിയ ഉത്തരവ് പ്രകാരം ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ അറിയുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ് ഉപയോഗിക്കേണ്ടത്. സൈനികര്‍ ഇത്തരം ഇടങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനോ, പോസ്റ്റുകള്‍ പങ്കുവെക്കാനോ പാടില്ല. യൂട്യൂബ്, എക്‌സ്, [&Read More

Gulf

‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍; സിപിആര്‍ നല്‍കിയിട്ടും രക്ഷിക്കാനായില്ല’; ഷാര്‍ജയില്‍

ഷാര്‍ജ: ‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. പിതാവ് ഉടന്‍ തന്നെ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു…’ ഷാര്‍ജയില്‍ 17Read More

Main story

സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ഇസ്രയേല്‍; ആദ്യ രാജ്യാന്തര അംഗീകാരം

തെല്‍ അവീവ്: ആഫ്രിക്കന്‍ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചുക്കൊണ്ട്, സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഇസ്രയേല്‍. വ്യാഴാഴ്ചയാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഇതോടെ സൊമാലിലാന്‍ഡിനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഇസ്രയേല്‍ മാറി. 1991ല്‍ സൊമാലിയയില്‍നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശമാണ് സൊമാലിലാന്‍ഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വന്തമായി സര്‍ക്കാര്‍, കറന്‍സി, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയോ മറ്റ് ലോകരാജ്യങ്ങളോ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. സൊമാലിയ തങ്ങളുടെ പ്രദേശത്തിന്റെ [&Read More

India

‘ജെൻസീയും ആൽഫയും ഇന്ത്യയെ വികസിത ഭാരതത്തിലേക്ക് നയിക്കും; 2035ഓടെ രാജ്യം അടിമത്ത മനോഭാവം

ന്യൂഡൽഹി: രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ യുവതലമുറയ്ക്ക് നിർണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ‘വീർ ബാൽ ദിവസ്’ ദേശീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻ സീ(Read More

India

കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ച ആ വിഐപി ഗസ്റ്റ് ബി.ജെ.പി ദേശീയ നേതാവെന്ന് ആരോപണം;

ഡെറാഡൂണ്‍: രാജ്യത്തെ ഞെട്ടിച്ച അങ്കിത ഭണ്ഡാരി വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശബ്ദരേഖ പുറത്ത്. ബി.ജെ.പി മുന്‍ എം.എല്‍.എ സുരേഷ് റാത്തോഡും ഭാര്യ ഊര്‍മിള റാത്തോഡും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അങ്കിതയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും, അതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത നിറഞ്ഞ ‘വിഐപി’ അതിഥി, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ ചുമതലയുമുള്ള ദുഷ്യന്ത് കുമാര്‍ ഗൗതം ആണെന്നാണ് ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. എന്നാല്‍, കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് [&Read More

Kerala

‘കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്?’; ചിത്രങ്ങള്‍ പുറത്തുവിട്ട് ഷിബു ബേബി ജോണ്‍

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് അധഃപതിച്ചുവെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ.ഐ നിര്‍മ്മിത ചിത്രം പ്രചരിപ്പിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്തതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഷിബു ബേബി ജോണിന്റെ വെല്ലുവിളി. [&Read More

Main story

അനുനയ നീക്കങ്ങള്‍ തള്ളി അതൃപ്തി പരസ്യമാക്കി ആര്‍. ശ്രീലേഖ; മേയര്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അനുനയ നീക്കങ്ങള്‍ തള്ളിക്കളഞ്ഞ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മേയര്‍ പദവി ലഭിക്കാത്തതിലുള്ള തന്റെ കടുത്ത പ്രതിഷേധം തുടരുകയാണ്. പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് ആശംസകള്‍ നേരാന്‍ പോലും തയ്യാറാകാത്ത ശ്രീലേഖ താന്‍ അപമാനിതയായെന്ന വികാരമാണ് നേതാക്കളോട് പങ്കുവെച്ചത്. നേരത്തെ ശാസ്തമംഗലത്ത് സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ ശ്രീലേഖയ്ക്ക് മേയര്‍ പദവി വാഗ്ദാനം ചെയ്തിരുന്നതായി സൂചനകളുണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍.എസ്.എസിന്റെയും ഇടപെടല്‍ [&Read More

Kerala

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 1.03 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും വില ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ച് 1,03,560 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 12,945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയിലും വര്‍ധനയുണ്ട്. [&Read More