11/06/2026
[fontresizer_tawhidurrahmandear_widget]
Kerala

പി.എ ജബ്ബാർ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും; അഡ്വ. എ.പി

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് സാരഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പി.എ ജബ്ബാർ ഹാജിയെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അഡ്വ. എ.പിസ്മിജി വൈസ് പ്രസിഡൻ്റും ആകും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് പ്രഖ്യാപനം നടത്തിയത്. മറ്റു ഭാരവാഹികൾ ഇങ്ങനെ: സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ •ആരോഗ്യംRead More

Lifestyle

ആരോഗ്യമുള്ളവരാണെന്ന അമിതാത്മവിശ്വാസം വേണ്ട; യുവാക്കളിൽ കാൻസർ കൂടുന്നതിന്റെ കാരണങ്ങൾ ഇതാ

കാൻസർ പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന ധാരണ മാറേണ്ട സമയമായെന്ന് ആരോഗ്യവിദഗ്ദ്ധർ. മുപ്പതുകളിലും അതിന് താഴെ പ്രായമുള്ളവരിലും കാൻസർ രോഗനിർണ്ണയം കുത്തനെ ഉയരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് ഹൈദരാബാദ് അപ്പോളോ കാൻസർ സെന്ററിലെ സീനിയർ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ത്രിലോക് പ്രതാപ് സിംഗ് ഭണ്ഡാരി മുന്നറിയിപ്പ് നൽകുന്നു.തന്റെ 25 വർഷത്തെ അനുഭവസമ്പത്ത് മുൻനിർത്തിയാണ് ഡോക്ടർ ഈ ആശങ്ക പങ്കുവെക്കുന്നത്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന കാൻസർ ഭീഷണിയെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ ഇവയാണ്:Read More

India

’ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമം ചർച്ച ചെയ്യുക’; പരീക്ഷാ ചോദ്യത്തിൽ ജാമിഅ പ്രൊഫസർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പറിൽ ’വിവാദമായ’ ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ച് ജാമിയ മില്ലിഅ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസറെ സസ്‌പെൻഡ് ചെയ്തു. ബി.എ (ഓണേഴ്‌സ്) സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യം വിവാദമായതിനെത്തുടർന്ന് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.​ ‘ഇന്ത്യയിലെ സാമൂഹിക പ്രശ്‌നങ്ങൾ’ (Read More

Kerala

’പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണുവച്ചു;ലക്ഷ്യമിട്ടത് 1,000 കോടി’, ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക വെളിപ്പെടുത്തൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ഡി മണി എന്നറിയപ്പെടുന്ന ബാലമുരുകനെ പ്രത്യേക അന്വേഷണ സംഘം (Read More

Kerala

പോറ്റിക്കൊപ്പമുള്ള സോണിയയുടെ ചിത്രം ആയുധ‌മാക്കി പിണറായി; മുഖ്യമന്ത്രിക്ക് ഒപ്പ്മുള്ള ചിത്രം ഉയർത്തി ‘ചെക്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രതികളുമായുള്ള ബന്ധത്തെച്ചൊല്ലി വാക്പോര് രൂക്ഷമാകുന്നു. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ എന്നിവർക്കൊപ്പമുള്ള ഉന്നത നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവിട്ടാണ് പാർട്ടികൾ ആരോപണRead More

India

’ഡൽഹിയിൽ വന്നാൽ എനിക്ക് അലർജിയാണ്’; മലിനീകരണത്തിന്റെ ആഘാതം വെളിപ്പെടുത്തി നിതിൻ ഗഡ്കരിയും

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന മലിനീകരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കുമ്പോള്‍ തന്നെ തനിക്ക് അലര്‍ജി അനുഭവപ്പെടാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്നലെ തലസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണെന്ന് മന്ത്രി സമ്മതിച്ചു. രാജ്യത്തിന്റെ വിദേശനാണ്യത്തിന്റെ വലിയൊരു പങ്കും ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യത്തില്‍ മലിനീകരണം കുറഞ്ഞ ബദല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. [&Read More

India

ഉന്നാവോ അതിജീവിതയ്ക്കും അമ്മയ്ക്കും നേരെ ക്രൂരത; ഓടുന്ന ബസിൽ നിന്ന് തള്ളിയിട്ടു, സിആർപിഎഫ്

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധിച്ച അതിജീവിതയ്ക്കും അമ്മയ്ക്കും നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരത. പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മയെ സിആർപിഎഫ് (Read More

Lifestyle

പ്രമേഹവും മൈഗ്രേനും ഉള്ളവർ സൂക്ഷിക്കുക; വാഴപ്പഴം കഴിക്കുമ്പോൾ അറിയേണ്ട 5 കാര്യങ്ങൾ

മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് വാഴപ്പഴത്തിനുള്ളത്. പോഷകങ്ങളുടെയും ഊർജ്ജത്തിൻറെയും കലവറയാണെങ്കിലും, “അമിതമായാൽ അമൃതും വിഷം” എന്ന് പറയുന്നത് പോലെ വാഴപ്പഴവും അമിതമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ദിവസവും ഒന്നോ രണ്ടോ പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെങ്കിലും, നിയന്ത്രണമില്ലാതെ കഴിക്കുന്നത് താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം: ​1. പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം:വാഴപ്പഴത്തിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ സ്വാഭാവിക പഞ്ചസാരകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് നന്നായി പഴുത്ത പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ [&Read More