04/09/2026
[fontresizer_tawhidurrahmandear_widget]
Main story

‘പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല’ ; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ 260 പേര്‍ കൊല്ലപ്പെട്ട വിമാനദുരന്തത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ദുരന്തം പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും(ഡിജിസിഎ) എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കും(എഎഐബി) കോടതി നോട്ടീസ് അയച്ചു. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിന്റെ 91 വയസ്സുള്ള പിതാവ് പുഷ്‌കരാജ് സബര്‍വാളിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സിന്റെയും(എഫ്ഐപി) ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ [&Read More

Kerala

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13ന് സമ്പൂര്‍ണ പണിമുടക്ക്‌

തിരുവനന്തപുരം: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13Read More

Main story

‘മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആയി ചിത്രീകരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട’; ആരോപണവുമായി രാജിവച്ച

തിരുവനന്തപുരം: രാഷ്ട്രീയ നേതൃത്വവും പോലീസിലെ ചില ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ‘സിസ്റ്റം’ വിചാരിച്ചാല്‍ ഒരു സാധാരണക്കാരനെ വലിയ കുറ്റവാളിയാക്കാനും, അതേസമയം യഥാര്‍ത്ഥ കുറ്റവാളികളെ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍. മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആക്കാന്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് രാജിവെച്ച എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍ പറഞ്ഞു. എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയതിന് തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്ന് ആരോപിച്ചായിരുന്നു ശ്രീജിത്ത് രാജിവച്ചത്. പോലീസിന് വളരെ നിസ്സാരമായ ഒരു എംഡിഎംഎയുടെ [&Read More

India

മോദിജിക്ക് ഹരിയാനയില്‍ 22 വോട്ട് ഇട്ട സംഘത്തിന്റെ മകള്‍, ഇന്ത്യയിലെ പല സര്‍ക്കാരുകള്‍ക്കും

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്കിടെ, സോഷ്യല്‍ മീഡിയയില്‍ താരമായത് ബ്രസീലിയന്‍ മോഡലും നടിയുമായ ലാരിസ ബോണസി. ഹരിയാനയില്‍ 22 വോട്ട് ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പുറത്തുവിട്ട, ബ്രസീലിയന്‍ മോഡലിന്റെ പേര് തെറ്റിദ്ധരിച്ചാണ് ആര്യന്‍ ഖാന്‍രെ പെണ്‍സുഹൃത്ത് കൂടിയായ ലാരിസയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇന്ത്യക്കാര്‍ പൊങ്കാല തുടങ്ങിയത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം മാത്രമാണ് രാഹുല്‍ പുറത്തുവിട്ടിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ലാറിസ നെരി [&Read More

Entertainment

‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്‌കൊള്ളയില്‍ പ്രകാശ്

ബെംഗളൂരു : ‘ബിജെപി ഇനി മുതല്‍ ബ്രസീലിയന്‍ ജനതാ പാര്‍ട്ടി’ ; ഹരിയാന വോട്ട്‌കൊള്ളയില്‍ പ്രകാശ് രാജ്ഹരിയാന തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് ആരോപിച്ച് രംഗത്തെത്തിയ രാഹുൽ ഗാന്ധിയെ പിന്തുണച്ച് നടൻ പ്രകാശ് രാജ്. ബിജെപിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ‘ബ്രസീലിയൻ ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിക്കുകയും #Read More

World

ബ്ലൂംബെർഗ് മുതൽ എയർ ബി.എൻ.ബി വരെ ; മാംദാനി തോൽപ്പിച്ചത് ശതകോടീശ്വരന്മാർ ഒഴുക്കിയ

ന്യൂയോര്‍ക്ക്‌: യുഎസ്സിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ചെറുപ്പക്കാരുടെയും കുടിയേറ്റക്കാരുടെയും പിന്തുണയിൽ വിജയം നേടിയ മംദാനി, തന്നെ പരാജയപ്പെടുത്താൻ ദശലക്ഷക്കണക്കിന് ഡോളർ ഒഴുക്കിയ 20Read More

India

‘സ്‌കിന്‍കെയര്‍ റൂട്ടീന്‍ ഒന്ന് പറഞ്ഞുതരാമോ ‘? വിജയാഘത്തിനിടെ മോദിയോട് ഹാര്‍ലീന്‍ ഡിയോള്‍

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചിരി പടര്‍ത്തി ക്രിക്കറ്റ് താരം ഹാര്‍ലീന്‍ ഡിയോള്‍. ടീമിന്റെ ചരിത്ര വിജയത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നതിനിടയില്‍, പ്രധാനമന്ത്രിയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള ഹാര്‍ലീന്റെ ആകസ്മികമായ ചോദ്യമാണ് സദസിനെയാകെ ചിരിപ്പിച്ചത്. പ്രധാനമന്ത്രി മോദി ഹാര്‍ലീന്‍ ഡിയോളിന്റെ സന്തോഷകരമായ സ്വഭാവത്തെയും സമ്മര്‍ദസമയത്തും അന്തരീക്ഷം ലഘൂകരിക്കുന്നതിലുള്ള അവരുടെ കഴിവിനെയും പ്രശംസിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞ ശേഷം, ഹാര്‍ലീന്‍ പെട്ടെന്ന് ചോദ്യകര്‍ത്താവിന്റെ റോളിലേക്ക് മാറി. എല്ലാവരും [&Read More

India

കേന്ദ്രത്തിന്റെ നൈപുണ്യ വിക‌സന പദ്ധതിയിൽ വ്യാജരേഖകളുടെ ‘അയ്യരുകളി; 178 സെൻ്ററുകൾ കരിമ്പട്ടികയിൽ, 59

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മുൻനിര നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (Read More

World

ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങുന്ന ലബനീസ് സൈന്യത്തിനൊപ്പം അണിനിരക്കും; പ്രഖ്യാപനവുമായി ഹിസ്ബുല്ല

ബെയ്‌റൂത്: ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ലബനാന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സൈന്യത്തോടൊപ്പം അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി. യു.എസ് മധ്യസ്ഥതയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന് ലബനാന്‍ ബാധ്യസ്ഥമാണെങ്കിലും, ഇസ്രയേലുമായി രാഷ്ട്രീയപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ഹിസ്ബുല്ല അറിയിച്ചു. അധിനിവേശത്തെയും ആക്രമണത്തെയും ചെറുക്കാനുള്ള തങ്ങളുടെ നിയമപരമായ അവകാശം ആവര്‍ത്തിക്കുന്നു. ലബനാന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ തങ്ങളും രാജ്യത്തെ ജനങ്ങളും സൈന്യത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും സംഘം [&Read More

Kerala

‘തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല Dr എന്ന് ഉപയോഗിക്കരുത്’ – ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും അവരുടെ പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന പദവി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അവര്‍ ഡോക്ടര്‍മാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്തവര്‍ ‘ഡോ’ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഫിസിയോതെറാപ്പിസ്റ്റുകള്‍ ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യRead More