04/09/2026
[fontresizer_tawhidurrahmandear_widget]
Tech

മൊബൈൽ റീചാർജ്: പോക്കറ്റ് കീറും, നിരക്ക് വർധനക്കൊരുങ്ങി കമ്പനികൾ

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും വീണ്ടും മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ക്ക് 10 ശതമാനം വരെ വിലയേറിയേക്കാം. നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിയോ, എയര്‍ടെല്‍, വിഐ(വൊഡാഫോണ്‍ ഐഡിയ) എന്നീ കമ്പനികള്‍ ഡാറ്റാ നിരക്കുകള്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ അപ്രത്യക്ഷമാകും. ജിയോയും എയര്‍ടെലും നേരത്തെ നല്‍കിയിരുന്ന 1 ജിബി പ്രതിദിന [&Read More

India

ഓപറേഷന്‍ പിംപിള്‍: കുപ്‍വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരന്‍ പ്രദേശത്ത് നടന്ന ‘ഓപറേഷന്‍ പിംപിളി’ല്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടഞ്ഞതായി സൈന്യം അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം സംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഓപറേഷന്‍ ആരംഭിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം ജാഗരൂകരായി നിലയുറപ്പിച്ചു. ഇതിനിടെ ഭീകരരര്‍ വെടിയുതിര്‍ത്തതോടെയാണു സംഘം സൈന്യത്തിന്റെ പിടിയിലായത്. നിലവില്‍ കേരന്‍ മേഖലയില്‍ ഓപറേഷന്‍ തുടരുകയാണ്. കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു [&Read More

World

‘മംദാനി ഷോക്കി’ന്പിന്നാലെ വീണ്ടും തിരിച്ചടി ; ട്രംപ് കമ്പനിക്ക് 54.8 മില്യന്‍ ഡോളറിന്റെ

വാഷിംഗ്ടണ്‍ ഡിസി: സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ അലയൊലികള്‍ മാറും മുന്‍പെ, ഡൊണാ‍ള്‍ഡ് ട്രംപിന് തിരിച്ചടിയായി മറ്റൊരു വാര്‍ത്ത വരുന്നു. ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിന്റെ മാതൃകമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ് (ടിഎംടിജി) ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടതായാണ് വാര്‍ത്ത. ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 19.2 മില്യൺ ഡോളറിന്‍റെ നഷ്ടത്തിൽ നിന്ന് [&Read More

Main story

‘രാഹുൽ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല, ഒരാളെ ചവിട്ടി താഴ്‍ത്തേണ്ട കാര്യമില്ല’; വിശദീകരണവുമായി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട വിഷയത്തില്‍ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ അയോഗ്യനല്ല. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടതെന്നും, ഒരാളെ ബോധപൂര്‍വം ചവിട്ടി താഴ്‌ത്തേണ്ട കാര്യമില്ല എന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിലാണ്് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രാഹുലുമായി ഒരുമിച്ച് വേദി പങ്കിട്ടത്. ‘ഞാന്‍ പങ്കെടുത്തത് ഔദ്യോഗിക പരിപാടിയാണ്. അയാളുടെ മണ്ഡലത്തില്‍ വെച്ചാണ് ഈ [&Read More

Kerala

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയ താരവും ചിത്രകാരിയുമായ ജസ്ന സലീം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു നടപടി. സംഭവത്തിൽ ജസ്‌നയ്ക്കെതിരെ പോലീസ് കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ​ഗുരുവായൂർ പോലീസ് നടപടി സ്വീകരിച്ചത്. റീൽസ് ചിത്രീകരണത്തിൽ പങ്കെടുത്ത ആർ.എൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ​ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ വെച്ചാണ് ഇത്തവണ ജസ്ന റീൽസ് ചിത്രീകരിച്ചത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി [&Read More

Main story

ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തുടങ്ങി

കൊച്ചി: കേരളത്തെയും കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള എറണാകുളംRead More

World

‘ഗസ്സയിൽ ചിന്തിയ ഓരോ തുള്ളി രക്തത്തിനും കണക്ക് ചോദിച്ചേ അടങ്ങൂ’ നെതന്യാഹുവിനും ഇസ്രായേൽ

അങ്കാറ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐ.ഡി.എഫ് മേധാവി ലഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരുൾപ്പെടെ 37 പേർക്കെതിരെയാണ് ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് വാറൻ്റ് പുറപ്പെടുവിച്ചത്. ഗസ്സയിൽ ഇസ്രയേൽ ‘വ്യവസ്ഥാപിതമായി നടത്തുന്ന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് കുറ്റമായി ചുമത്തിയിട്ടുള്ളത്. ​നടപടിക്കെതിരെ ഇസ്രയേൽ ശക്തമായി പ്രതികരിച്ചു. [&Read More

India

ബിഹാര്‍ തെരഞ്ഞെടുപ്പ്: ‘ഉയര്‍ന്ന പോളിങ് ജംഗിള്‍ രാജിനേറ്റ 65 വോള്‍ട്ട് ഷോക്ക്’- പ്രധാനമന്ത്രി

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരെയുള്ള വിധിയെഴുത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉയര്‍ന്ന പോളിംഗ് ജംഗിള്‍ രാജിനേറ്റ ’65 വോള്‍ട്ട് ഷോക്കാ’ണെന്ന് മോദി പറഞ്ഞു. സിതാര്‍മറിയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. ”ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍, ഫുട്ബോള്‍, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ നല്‍കുന്നു. എന്നാല്‍ ആര്‍ജെഡി ആകട്ടെ, ആളുകള്‍ക്ക് ‘കട്ട’ (തോക്കുകള്‍) നല്‍കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ബിഹാറിലെ ജനങ്ങള്‍ക്ക് ‘കട്ട സര്‍ക്കാര്‍’ ആവശ്യമില്ല.”Read More

Kerala

എപിജെ അബ്ദുല്‍ കലാം ‘കേരളീയം പുരസ്‌കാരം’ എംപി മുഹമ്മദ് കോയ ഏറ്റുവാങ്ങി

തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ‘കേരളീയം’ പുരസ്‌കാരം സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപിയില്‍നിന്ന്, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ പുരസ്‌കാരം ഏറ്റുവാങ്ങി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ സ്വദേശിയാണ് മുഹമ്മദ് കോയ. ഖിദ്മത്ത് കോളജ് ചെയര്‍മാന്‍ കൂടിയാണ്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് വിദ്യാഭ്യാസ [&Read More

Main story

ബിഹാർ വോട്ടെണ്ണലിന് മുമ്പ് എൻ.ഡി.എയുടെ ലീഡ് പ്രഖ്യാപിച്ചു; ദൂരദർശനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്, പിന്നാലെ

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ എൻ.ഡി.എ. സഖ്യം വൻ മുന്നേറ്റം നേടുന്നതായി പ്രഖ്യാപിച്ച ദൂരദർശൻ ന്യൂസിനെതിരെ (ഡി.ഡി. ന്യൂസ് ഹിന്ദി) കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഔദ്യോഗിക ഫലപ്രഖ്യാപനം നവംബർ 14Read More