കിടപ്പുമുറിയിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് തോട്ടം നിർമ്മിച്ച് ഉപയോഗിച്ചുവന്ന ലക്ഷങ്ങൾ ശമ്പളമുള്ള ഐടി കമ്പനി മാനേജർ തിരുവനന്തപുരത്ത് പിടിയിൽRead More
ഭിത്തിയിൽ തലയിടിപ്പിച്ചു, ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, മർദിച്ച് കോമയിലാക്കി; ആദ്യ ഭാര്യയോടും അഷ്കറിന്റെ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി അഷ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവി രംഗത്ത്. തന്റെ മകൾ ആമിനയേയും അഷ്കർ മുൻപ് ക്രൂരമായി മർദിച്ചിരുന്നുവെന്നും ഇതേ തുടർന്ന് മകൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ഷജീല ബീവി മാധ്യമങ്ങളോട് വ്യക്തമാക്കി. ആമിനയെ ജീവനോടെ ഫാനിൽ കെട്ടിതൂക്കാൻ പോലും അഷ്കർ ശ്രമിച്ചിരുന്നു. ഈ ക്രൂരതകൾക്കെല്ലാം ഇയാളുടെ സഹോദരിയും അമ്മയും ഒത്താശ ചെയ്തതായും ഷജീല ആരോപിക്കുന്നു. അഷ്കറിൻ്റെ കടുത്ത മർദനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി [&Read More
തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ അമ്മ അഖിലയുടെയും രണ്ടാം ഭർത്താവ് അഷ്കറിന്റെയും ക്രൂരതകൾ പുറത്തുവന്നു. കുഞ്ഞിനെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുവരുടേയും പേരിൽ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. തുടർച്ചയായ മർദ്ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിലാകെ 51 ഗുരുതര മുറിവുകളാണുണ്ടായിരുന്നത്. ജനനേന്ദ്രിയത്തിലെ തൊലി വരെ ഉരിഞ്ഞുപോയ നിലയിലായിരുന്നു. ചുള്ളിമാനൂർ പറക്കുളി സ്വദേശിയായ [&Read More
മോഡലുകളുടെ ചിത്രം കാണിച്ച് അനാഥാലയത്തിലെ പെൺകുട്ടികളെന്ന് വിശ്വസിപ്പിച്ചു;വധുവിനെ കാത്ത് മണ്ഡപത്തിലിരുന്ന് വരന്മാർ; സമൂഹവിവാഹത്തിനെത്തിയ
മധ്യപ്രദേശിലെ ദേവാസിൽ വൻ വിവാഹത്തട്ടിപ്പ്. സമൂഹവിവാഹത്തിൽ പങ്കെടുത്ത് വിവാഹിതരാകാനായി വധുവിനെയും കാത്തിരുന്ന 42 വരന്മാരാണ് പണം നഷ്ടപ്പെട്ട് വഞ്ചിക്കപ്പെട്ടത്Read More
കാസർകോട്: ഒന്നാം വിവാഹ വാർഷികത്തിന്റെ തലേദിവസം യുവതി ആസിഡ് (രാസലായനി) കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. ചെങ്കള പാണലം സ്വദേശി ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദയാണ് (24) ഞായറാഴ്ച പുലർച്ചെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആത്മഹത്യാപ്രേരണാ കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് മൂന്നു മാസം പ്രായമുള്ള ഒരു [&Read More
അസമിൽ പശു മോഷണം ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നുRead More
പത്താൻകോട്ട്: പഞ്ചാബിൽ ഇന്ത്യൻ സൈന്യത്തിൻ്റെയും അർധസൈനിക വിഭാഗങ്ങളുടെയും നിർണായകമായ തന്ത്രപ്രധാന വിവരങ്ങളും നീക്കങ്ങളും പാകിസ്താന് ചോർത്തി നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ചക്ക് ധരിവാൾ സ്വദേശിയായ ബിട്ടു എന്ന ബൽജിത് സിങ്ങാണ് പിടിയിലായത്. സൈനിക വാഹനങ്ങളുടെയും സുരക്ഷാ സേനകളുടെയും നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ബിട്ടു ദേശീയപാത 44Read More
‘രക്തത്തിൽ മുക്കി, മൃഗങ്ങളുടെ മാംസം എറിഞ്ഞ് പേടിപ്പിച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബട്ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റ് ക്രൂരതകൾക്ക് ഇരയാക്കുകയുമായിരുന്നെന്ന് 23Read More
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികൾക്കും പരോൾ ലഭിച്ചു. പിണറായി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുമ്പാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. 20 ദിവസത്തെ പരോൾ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ജയിലിൽ നിന്നിറങ്ങി ഇതിനോടകം വീടുകളിലെത്തിക്കഴിഞ്ഞു. ബാക്കിയുള്ള പ്രതികൾ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും. അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് [&Read More