പാചകത്തിന് രുചി കൂട്ടാൻ മാത്രമല്ല, മാരകമായ രോഗങ്ങളെ ചെറുക്കാനും ചെറിയ ഉള്ളി അഥവാ ‘ഷാലോട്ട്സ്’ മികച്ചതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയായ ചെറിയ ഉള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ഏറെ ഫലപ്രദമാണെന്ന് വിവിധ ഗവേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആയുർവേദത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി ചെറിയ ഉള്ളി ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് തണുപ്പ് നൽകാനും വീക്കം, പേശി വേദന, അലർജി എന്നിവ കുറയ്ക്കാനും ചെറിയ ഉള്ളിയ്ക്ക് പ്രത്യേക കഴിവുണ്ട്. പ്രമേഹ രോഗികളിൽ ഇൻസുലിൻ ഉൽപാദനം [&Read More
ലണ്ടൻ: നവജാതശിശുക്കളിൽ കാണപ്പെടുന്ന അപൂർവ്വമായ പ്രമേഹത്തിന് പിന്നിലെ ജനിതക രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രത്യേക ജീനിലെ മാറ്റങ്ങളാണ് അവസ്ഥയ്ക്ക് കാരണമെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. പ്രമേഹത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ വലിയ മാറ്റം വരുത്താൻ പുതിയ കണ്ടെത്തൽ സഹായിക്കും. യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റർ മെഡിക്കൽ സ്കൂളും ബെൽജിയത്തിലെ യുഎൽബി (Read More
വിമാനയാത്ര മിക്കവർക്കും സുഖകരമായ അനുഭവമാണെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദം (Read More
ശൈത്യകാലത്തെ നെഞ്ചുവേദന; ഹൃദയാഘാതമെന്ന് കരുതി പേടിക്കേണ്ടതുണ്ടോ? മാറ്റം തിരിച്ചറിയാൻ ഇതാ ചില വഴികൾ
ശൈത്യകാലത്ത് നെഞ്ചുവേദന വർധിക്കുന്നത് സാധാരണമാണ്. തണുപ്പ് കൂടുമ്പോൾ അനുഭവപ്പെടുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകൾ പലപ്പോഴും ആളുകളിൽ വലിയ ആശങ്കയുണ്ടാക്കാറുണ്ട്. പേശീവലിവ്, ശ്വസന പ്രശ്നങ്ങൾ എന്നിവ മുതൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വരെ ഇതിന് കാരണമാകാം. അതിനാൽ, ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്. ശൈത്യകാല നെഞ്ചുവേദനയുടെ കാരണങ്ങൾതണുപ്പ് കൂടുമ്പോൾ നെഞ്ചിലെ പേശികളും രക്തക്കുഴലുകളും മുറുകുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകുമെന്ന് ഗുരുഗ്രാമിലെ മാക്സ് ആശുപത്രിയിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. സുനിൽ വാധ്വ വ്യക്തമാക്കുന്നുണ്ട്. ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ [&Read More
ഇനി ഷുഗർകട്ട് വേണ്ട; കലോറി കുറഞ്ഞ പഞ്ചസാര കണ്ടെത്തി ശാസ്ത്രജ്ഞർ, പ്രമേഹരോഗികൾക്കും ആശ്വാസം
വാഷിങ്ടൺ: പ്രമേഹരോഗികൾക്കും ആരാഗ്യപ്രേമികൾക്കും ആശ്വാസകരമായ പുതിയൊരു കണ്ടെത്തലുമായി ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. സാധാരണ പഞ്ചസാരയുടെ അത്രതന്നെ മധുരമുള്ളതും എന്നാൽ കലോറി വളരെ കുറഞ്ഞതുമായ ‘ടാഗറ്റോസ്’ (Read More
‘കാലം കടന്നുപോയപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ പഠിച്ചു’; ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചതിനെ
മുംബൈ: ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചത് ഭര്‍ത്താവ് മുഫ്തി അനസ് സഈദിന്റെ പ്രേരണ മൂലമാണെന്ന ആരോപണങ്ങള്‍ തള്ളി മുന്‍ നടി സന ഖാന്. തന്നെ ആരും മസ്തിഷ്ക പ്രക്ഷാളനം ചെയ്തിട്ടില്ലെന്നും, മാനസിക സമാധാനം ആഗ്രഹിച്ചാണ് താന്‍ സിനിമാ ലോകം വിട്ടതെന്നും സന വ്യക്തമാക്കി. നടി രശ്മി ദേശായിയുമായുള്ള ഒരു സംഭാഷണത്തിലാണ് സന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ‘ഹിജാബ് ധരിക്കാതെ നടന്നിരുന്ന ഒരാള്‍ പെട്ടെന്ന് ഇങ്ങനെയൊക്കെ മാറുമ്പോള്‍, ഭര്‍ത്താവ് ബ്രെയിന്‍വാഷ് ചെയ്തതാണെന്ന് ആളുകള്‍ കരുതിയേക്കാം. എന്നാല്‍ ആര്‍ക്കും ആരെയും അങ്ങനെ [&Read More
ദഹനക്കേടും വായ്നാറ്റവും പമ്പകടക്കും; അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിച്ചാലുള്ള 10 ഗുണങ്ങൾ അറിയാം
രാത്രി ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക പതിവാക്കുന്ന ശീലമുണ്ടെങ്കിൽ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടി വരില്ല. അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയെന്ന് വിളിക്കപ്പെടുന്നതുമായ ഏലയ്ക്കയാണ് വിഷയത്തിലെ താരം. കേവലം മൗത്ത് ഫ്രഷ്നർ മാത്രമായമല്ല ഏലയ്ക്ക പ്രവർത്തിക്കുന്നത്, കൂടാതെ ഈ സുഗന്ധവ്യഞ്ജനം അത്ഭുതകരമായ ഗുണങ്ങളും അടങ്ങിയതാണെന്ന് ആയുർവേദം അടിവരയിടുന്നു. അത്താഴത്തിന് ശേഷം പതിവായി ഏലയ്ക്ക ചവയ്ക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന പ്രധാന 10 ഗുണങ്ങൾ താഴെ പറയുന്നവയാണ്. ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ദഹന എൻസൈമുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, [&Read More
ശരീരഭാരം കുറയ്ക്കാം, ആരോഗ്യത്തോടെ ഇരിക്കാം; പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളറിയാം
തിരക്കേറിയ ജീവിതശൈലിയിൽ മലയാളികൾക്കിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. എന്നാൽ ശരീരഭാരം നിയന്ത്രിക്കാനും ഊർജ്ജസ്വലമായ ദിവസം ഉറപ്പാക്കാനും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രുചികരവും കലോറി കുറഞ്ഞതുമായ വിഭവങ്ങളെ പര്ചയപ്പെടാം. ഇഡ്ഡലിയും സാമ്പാറും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും. ആവിയിൽ വേവിക്കുന്നതിനാൽ കൊഴുപ്പ് തീരെയില്ലാത്ത ഇഡ്ഡലി വളരെ നല്ല ഒരു പ്രഭാത ഭക്ഷണമാണ്. ഇത് ദഹനം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റാഗി ദോശ നാരുകൾ ധാരാളമായി അടങ്ങിയ റാഗി ഉപയോഗിച്ചുള്ള [&Read More
ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സൗന്ദര്യം നിലനിർത്താനും തേനിനോളം മികച്ച മറ്റൊരു പ്രകൃതിദത്ത ഉൽപ്പന്നമില്ല. നൂറ്റാണ്ടുകളായി ആയുർവേദത്തിലും നാട്ടുചികിത്സകളിലും ഒരുപോലെ പ്രാധാന്യമുള്ള തേൻ, ഇന്നത്തെ ആധുനിക ലൈഫ്സ്റ്റൈലിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. തേൻ ശരിക്കും ആരോഗ്യകരമാണോ?പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഏറ്റവും മികച്ചൊരു പ്രകൃതിദത്ത മധുരമാണ് തേൻ. ഒരു ടേബിൾ സ്പൂൺ തേനിൽ 64 കലോറിയും ധാരാളം എൻസൈമുകളും അടങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചസാര ശരീരത്തിന് ദോഷം ചെയ്യുമ്പോൾ, തേൻ നൽകുന്നത് ആവശ്യമായ പോഷകങ്ങളും ആന്റിഓക്സിഡന്റുകളുമാണ്. [&Read More
ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്കിടയിൽ ഇന്ന് 10,000 അടി എന്നത് ആവേശമായ കാര്യമാണ്. ഒരു മാസം മുഴുവൻ മുടങ്ങാതെ ദിവസവും 10,000 അടി എന്ന് ലക്ഷ്യം പൂർത്തിയാക്കിയാൽ നമ്മുടെ ശരീരത്തിൽ വിവിധങ്ങളായ ഗുണകരമായ മാറ്റങ്ങളാണ് സംഭവിക്കുക. നടത്തം ഹൃദ്രോഗം, പ്രമേഹം, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രധാന ഗുണങ്ങൾ ഹൃദയാരോഗ്യവും ഊർജ്ജസ്വലതയും തുടർച്ചയായ നടത്തം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു മാസത്തിന് ശേഷം [&Read More